April 4, 2025, 3:37 am

Newsbeat

ഫെഫ്കാ യൂണിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊച്ചി : ഫെഫ്കാ സംഘടനയുടെ പുതിയ ഭാരവാഹികളെ ഇന്നലെ കൊച്ചിയിൽ നടന്ന വാർഷിക ജനറൽ കൗൺസിലിൽ തിരഞ്ഞെടുത്തു. പ്രസിഡന്റായി ശ്രീ സിബിമലയിലിനെയും ജനറൽ സെക്രട്ടറി ആയി ശ്രീ...

തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത-സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകന്‍ ശ്രീദേവിനെയാണ് മരിച്ച നിലയില്‍...

തീരുമാനം മാറ്റി; ഇത്തവണയും കലോത്സവ കലവറയിൽ പഴയിടം തന്നെ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണമൊരുക്കാനുള്ള ചുമതല ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിക്ക് തന്നെ.നോൺവെജ് വിവാദത്തെ തുടർന്ന് വരും വർഷങ്ങളിൽ കലോത്സവ വേദിയിൽ ഭക്ഷണമൊരുക്കാൻ ഉണ്ടാകില്ലെന്ന് പഴയിടം നമ്പൂതിരി...

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി

റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് തുടങ്ങിയത്. റോബിൻ ബസ് വീണ്ടും തടഞ്ഞു. മുവാറ്റുപുഴ ആനിക്കാട് വെച്ചാണ് റോബിൻ ബസ്...

ശബരിമലയിൽ മണ്ഡല പൂജ നാളെ

ശബരിമലയിൽ മണ്ഡല പൂജ നാളെ. തങ്കയങ്കി വഹിച്ചുള്ള രഥയാത്ര ഇന്ന് ഉച്ചയോടെ പമ്പയിൽ എത്തും. വൈകിട്ട് 6.30 നാണ് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന. അതേസമയം ശബരിമലയിലെ വിർച്വല്‍...

പ്രധാനമന്ത്രിയുടെ വസതിയിൽ ക്രിസ്തുമസ് വിരുന്ന്; ക്രൈസ്തവ സഭകളിലെ പ്രമുഖരുള്‍പ്പെടെ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ഇന്ന് ക്രിസ്മസ് ആഘോഷം നടക്കും. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളവർക്കാണ് പ്രധാനമന്ത്രി വിരുന്നൊരുക്കുക.പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളുടേയും പ്രവർത്തകരുടേയും ക്രൈസ്തവ ഭവന സന്ദര്‍ശനം...

നവകേരള സദസിൽ പങ്കെടുക്കാത്തതിനാൽ വനിതാ ഓട്ടോ ഡ്രൈവർക്ക് വിലക്ക് ഏർപ്പെടുത്തി സിഐടിയു പ്രവർത്തകർ

കഴക്കൂട്ടത്ത് നടന്ന നവ കേരള സദസിൽ പങ്കെടുക്കാത്തതിൽ ഓട്ടോറിക്ഷ ഓടാൻ അനുവദിക്കില്ലന്ന് ഭീഷണിപ്പെടുത്തുന്നതായി പരാതി. കാട്ടായിക്കോണം സ്വദേശിനിയായ രജനിയെയാണ് ഓട്ടോ ഓടിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് വിലക്കിയത്.ഇന്ന് രാവിലെ...

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിലേക്ക്

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോഡിലേക്ക് അവസാന പ്രവൃത്തി ദിനമായ ശനിയാഴ്ച്ച (ഡിസംബർ 23 ) ന് പ്രതിദിന വരുമാനം 9.055 കോടി രൂപയായിരുന്നു.കെഎസ്ആർടിസി മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും...

ഗതാഗത വകുപ്പ് അടിമുടി നവീകരിക്കുമെന്ന് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാര്‍

KSRTC യിൽ യൂണിയനുകൾ ഭരിക്കില്ലെന്നും കോർപ്പറേഷനെ ജനങ്ങൾക്ക്‌ ഉപകാരപ്രദമാക്കുമെന്നും നിയുക്ത മന്ത്രി കെ.ബി ഗണേഷ് കുമാർ. പൊതുഗതാഗതത്തെ മെച്ചപ്പെടുത്താന്‍ മനസില്‍ ഒരു ആശയമുണ്ടെന്നും അത് മുഖ്യമന്ത്രിക്ക് മുന്നില്‍...

ജമ്മു കശ്മീരിൽ വിരമിച്ച മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവച്ചു കൊന്നു

ജമ്മു കശ്മീരിൽ വിരമിച്ച മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവച്ചു കൊന്നു. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. മുൻ സീനിയർ സൂപ്രണ്ട് ഓഫ്...