November 27, 2024, 8:03 pm

Newsbeat

ഭക്തർക്ക് ആശ്വാസം പകർന്ന് സന്നിധാനം ആയുർവേദ ആശുപത്രി. ഇതുവരെ ചികിത്സ തേടിയത് 52,000 ത്തോളം പേർ

മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഭക്തർക്കു മികച്ച സേവനമൊരുക്കി ശ്രദ്ധേയമാവുകയാണ് സന്നിധാനത്തെ ആയുർവേദ ആശുപത്രി. പ്രതിദിനം ആയിരത്തോളം ഭക്തരാണ് ഇവിടെ ചികിത്സതേടി എത്തുന്നത്. ഈ സീസണിൽ ഇതുവരെ...

സാഫി ഇൻസ്റ്റിറ്റ്യൂട്ടിൽ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് വിജയകരമായി സമാപിച്ചു

വാഴയൂർ : സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി NSS യൂനിറ്റ് നമ്പർ 202 ന്റെ സപ്തദിന ക്യാമ്പ് അരൂർ എ.എം.യു.പി സ്കൂളിൽ വിജയ കരമായി സമാപിച്ചു....

കുട്ടിക്കർഷകർക്ക് ആശ്വസമായി മന്ത്രിമാരും സിനിമ ലോകവും

തൊടുപുഴ വെള്ളിയാമറ്റത്ത് 13 കന്നുകാലികളെ നഷ്ടമായ മാത്യു ബെന്നി (15) എന്ന പത്താം ക്‌ളാസുകാരന് ജയറാം ഉൾപ്പെടെയുള്ള പ്രമുഖ സിനിമ നടന്മാരും മന്ത്രിമാരും ധനസഹായവും ആയി എത്തി....

ആകെമൊത്തം ആപ്പിലായി സജി ചെറിയാൻ. വിവാദ പരാമർശത്തിൽ കയ്യൊഴിഞ്ഞു പാർട്ടിനേതൃത്വം

മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിഷപ്പുമാർക്കെതിരെ സജി ചെറിയാൻ പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും പ്രസംഗത്തിനിടയിലെ അബദ്ധ...

കോടികളുടെ കുടിശ്ശിക ; എ.ഐ ക്യാമറകളുടെ പ്രവർത്തനം നിലക്കുന്നു

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിവാധങ്ങൾ കൊണ്ട് ചൂടുപിടിച്ച സർക്കാർ പദ്ധതി ആയിരുന്നു സേഫ് കേരള. റോഡ് നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കാനായി കോടികൾമുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകളുടെ...

തൃശൂരിൽ നേതൃസംഗമം നടത്തി എൻ. ഡി. എ ഘടക കക്ഷി റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ) ; കെ. സുരേന്ദ്രന് വിമർശനം

എൻ. ഡി. എ ഘടക കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ) യുടെ നേതൃത്വത്തിൽ " നവ കേരളം എൻ. ഡി. എ...

ആം ആദ്മി പാർട്ടിയുടെ ജന്മദിനം ഏറനാട് മണ്ഡലത്തിലെ കീഴ് പറമ്പിൽ അന്ത അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് ഒപ്പം ആഘോഷിച്ചു

രാവിലെ 8 30 ന് തന്നെ പ്രഭാത ഭക്ഷണം കൊടുത്തു, തുടർന്ന് ജില്ലാ കൗൺസിൽ അംഗം സിറാജ് സ്വാഗതം പറഞ്ഞ യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് റിഷാദ് പൂവത്തിക്കൽ...

ഫെഫ്കാ യൂണിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊച്ചി : ഫെഫ്കാ സംഘടനയുടെ പുതിയ ഭാരവാഹികളെ ഇന്നലെ കൊച്ചിയിൽ നടന്ന വാർഷിക ജനറൽ കൗൺസിലിൽ തിരഞ്ഞെടുത്തു. പ്രസിഡന്റായി ശ്രീ സിബിമലയിലിനെയും ജനറൽ സെക്രട്ടറി ആയി ശ്രീ...

തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത-സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകന്‍ ശ്രീദേവിനെയാണ് മരിച്ച നിലയില്‍...

തീരുമാനം മാറ്റി; ഇത്തവണയും കലോത്സവ കലവറയിൽ പഴയിടം തന്നെ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണമൊരുക്കാനുള്ള ചുമതല ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിക്ക് തന്നെ.നോൺവെജ് വിവാദത്തെ തുടർന്ന് വരും വർഷങ്ങളിൽ കലോത്സവ വേദിയിൽ ഭക്ഷണമൊരുക്കാൻ ഉണ്ടാകില്ലെന്ന് പഴയിടം നമ്പൂതിരി...

You may have missed