‘മലൈക്കോട്ടൈ വാലിബന്‍’ഒരു മാസ് ചിത്രമായിരിക്കും മോഹൻലാൽ
മോഹന്‍ലാലിനൊപ്പം ലിജോ ജോസ് പെല്ലിശേരി എത്തുമ്പോള്‍ മലയാളി സിനിമയില്‍ മറ്റൊരു അത്ഭുതം എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍. ഏറെ ഹൈപ്പ് ലഭിച്ച ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്....