പതഞ്ജലി വ്യാജപരസ്യക്കേസിൽ സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞ് ബാബാ രാംദേവും ആചാര്യബാൽകൃഷ്ണനും
പതഞ്ജലി വ്യാജ പരസ്യ കേസിൽ ബാബ രാംദേവും ആചാര്യ ബാലകൃഷ്ണനും സുപ്രീം കോടതിയിൽ ഹാജരായി മാപ്പ് പറഞ്ഞു. കോടതിയലക്ഷ്യക്കേസിൽ ഇരുവരും ഇന്ന് കുറ്റക്കാരാണ്. തനിക്ക് തെറ്റ് പറ്റിയെന്നും...