വേനല്‍ മഴയ്ക്കൊപ്പം വില്ലനായി ഈ രോഗവുമെത്താം, ഡെങ്കിപ്പനി പടരാതിരിക്കാൻ ജാഗ്രത വേണം; ആരോഗ്യ മന്ത്രി
വേനൽമഴ തുടരുന്നതിനാൽ ഡെങ്കിപ്പനി പടരാൻ സാധ്യതയുണ്ട്. പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. സർക്കാർ ഡോക്ടർമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം...