പൂരപ്രേമകൾക്കൊപ്പം യതീഷ് ചന്ദ്ര; മുൻ കമ്മിഷണറുടെ വീഡിയോ വൈറൽ
തൃശൂർ പൂരത്തിനിടെയുണ്ടായ പൊലീസ് നടപടികളിൽ വിമർശനം ഉയരുമ്പോൾ മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ പൂരപ്പറമ്പിലെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. കമ്മിഷണർ അങ്കിത് അശോകൻറെ തെറ്റായ ഇടപെടലാണെന്ന് വ്യാപക...