വയനാട്ടിൽ പോളിംഗ് കുത്തനെയിടിഞ്ഞു; രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ക്യാമ്പിന് ആശങ്ക
2019-ൽ യു.ഡി.എഫിലെ രാഹുൽ ഗാന്ധിക്ക് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം (4,31,770) നൽകിയ മണ്ഡലമാണ് വയനാട് ലോക്സഭാ സീറ്റ്. കേരളത്തിലെ ഏറ്റവും ശക്തമായ കോൺഗ്രസ് സീറ്റ്...