April 23, 2025, 2:06 pm

News Desk

കേരളത്തിലെ നക്സൽ ബാരി പ്രസ്ഥാനത്തിലെ പ്രധാനിയായിരുന്ന കുന്നേൽ കൃഷ്ണൻ അന്തരിച്ചു

കേരളത്തിലെ നക്സൽ ബാരി പ്രസ്ഥാനത്തിലെ പ്രധാനിയായിരുന്ന കുന്നേൽ കൃഷ്ണൻ അന്തരിച്ചു. 85 വയസ്സായിരുന്നു. തിരുവനന്തപുരത്ത് ആർസിസിയിൽ അർബുദത്തിന് ചികിത്സയിലായിരുന്നു. 1948ലാണ് കൃഷ്ണൻ തൊടുപുഴയിൽ നിന്ന് വയനാട്ടിലെ വാളാട്...

യുഎസിലുണ്ടായ വാഹനാപകടത്തിൽ ഗുജറാത്തിൽ നിന്നുള്ള മൂന്ന് പേർ മരിച്ചു

അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഗുജറാത്തിൽ മൂന്ന് പേർ മരിച്ചു. ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ താമസിക്കുന്ന രേഖാബെൻ പട്ടേൽ, സംഗീതബെൻ പട്ടേൽ, മനിഷാബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്. സൗത്ത് കരോലിനയിലെ...

വയനാട് ജില്ലയിലെ പുൽപ്പള്ളി സീതാമൗണ്ടിൽ കടുവ ഇറങ്ങിയെന്ന് നാട്ടുകാർ

വയനാട് ജില്ലയിലെ പുൽപ്പള്ളി സീതാമൗണ്ടിൽ കടുവ ഇറങ്ങിയെന്ന് നാട്ടുകാർ. കളപ്പുരയ്ക്കൽ ജോസഫിൻ്റെ രണ്ടു പശുക്കിടാങ്ങളെയാണ് കടുവ പിടിച്ചത്. ഒന്നരമാസം പ്രായമുള്ള പശുക്കളാണ്. പശുക്കളെ മേയാൻ വിട്ടപ്പോഴാണ് സംഭവം....

ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ മുഴങ്ങും, ആളുകൾ പരിഭ്രാന്തരാകരുത്; നടക്കുന്നത് ട്രയല്‍ റണ്‍ എന്ന് അറിയിപ്പ്

 കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയല്‍ റണ്‍  ഏപ്രില്‍ 30 ന്   രാവിലെ 11...

കർണാടകയിൽ സംഘർഷമുണ്ടായ സ്ഥലത്ത് റീപോളിംഗ് നടത്തും

കർണാടകയിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ പുതിയ തിരഞ്ഞെടുപ്പ് നടക്കും. ചാമരാജനഗർ നിയോജക മണ്ഡലത്തിലെ ഇൻഡിഗനട്ട പോളിങ് സ്റ്റേഷനിൽ അടുത്ത ദിവസം തന്നെ പുതിയ വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ്...

തിരുവനന്തപുരം കിളിമാനൂരിൽ പാർക്ക് ചെയ്തിരുന്ന കാറിൽ സെലോ ടേപ്പ് ഒട്ടിച്ച് വികൃതമാക്കി

തിരുവനന്തപുരം കിളിമാനൂരിൽ പാർക്ക് ചെയ്തിരുന്ന കാറിൽ സെലോ ടേപ്പ് ഒട്ടിച്ച് വികൃതമാക്കി. ടയറിൽ ദ്രാവക രൂപത്തിലുള്ള ലായനി ഒഴിച്ച് കേട് വരുത്തിയതായും പരാതി. തട്ടത്തുമല സ്വദേശിനിയായ വീട്ടമ്മ...

തഗ് ലൈഫ് ഒരുങ്ങുന്നു, മണിരത്നം ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ട് നടൻ കമല്‍ഹാസൻ

കമൽഹാസൻ നായകനാകുന്ന ചിത്രമാണ് തഗ് ലൈഫ്. സംവിധായകൻ: മണിരത്നം. നടൻ കമൽഹാസൻ മണിരത്‌നത്തിനൊപ്പം ഒന്നിക്കുന്ന ചിത്രം വലിയ വിജയമാകുമെന്ന വിശ്വാസത്തിലാണ് ആരാധകർ. കമൽഹാസൻ നായകനാകുന്ന തഗ് ലൈഫിൻ്റെ...

ചാലക്കുടി നഗരത്തിലെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു

ചാലക്കുടി നഗരത്തിലെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു. ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്കാണ് ഉച്ചയ്ക്ക് ഒന്നരയോടെ തീപിടിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളുൾപ്പെടെയുള്ളവക്കാണ്  തീപിടുത്തമുണ്ടായിരിക്കുന്നത്. വലിയ രീതിയിൽ തീ പടരുകയും ചെയ്തിരുന്നു....

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഹെലികോപ്റ്ററിൽ കയറുന്നതിനിടെ വീണ് പരിക്കേറ്റു

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റു. ദുർഗാപൂരിൽ ഹെലികോപ്റ്ററിൽ കയറുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഇവരുടെ പരിക്ക് നിസാരമാണെന്നും ഗുരുതരമല്ലെന്നും മുഖ്യമന്ത്രി മമതാ...

ഇന്ദ്രൻസിൻ്റെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ ചിത്രം “സൈലൻ്റ് വിറ്റ്നസ്”; ആദ്യ ഗാനം റിലീസ്സായി….

https://youtu.be/GYogRTRmUTw?si=o9IzfDAG4352YGor ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി അനിൽ കാരക്കുളം സംവിധാനം ചെയ്‍ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'സൈലൻ്റ് വിറ്റ്നസ്'ലെ ആദ്യ ഗാനം റിലീസായി. നിരവധി താരങ്ങളുടെയും ടെക്നീഷ്യൻമാരുടേയും പേജുകളിലൂടെയാണ്...