വേണാടിന് ഇനി എറണാകുളം സൗത്തിൽ സ്റ്റോപ്പില്ല, പകരം മെമു വേണമെന്ന് യാത്രക്കാർ
എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലെ വേണാട് എക്‌സ്പ്രസ് സ്റ്റോപ്പ് മേയ് ഒന്നു മുതൽ റദ്ദാക്കാനുള്ള തീരുമാനത്തിൽ സ്ഥിരം യാത്രക്കാർ അതൃപ്തി രേഖപ്പെടുത്തി.ഏറ്റവും കൂടുതൽ യാത്രക്കാർ ഇറങ്ങുന്ന യുജ്‌നയ...