കൊടും ചൂടിൽ വൈദ്യുതി ഉപഭോഗം കൂടിയെങ്കിലും സംസ്ഥാനത്ത് തൽക്കാലം ലോഡ് ഷെഡ്ഡിങ് ഇല്ല
കടുത്ത ചൂടിൽ വൈദ്യുതി ഉപഭോഗം കൂടുന്നുണ്ടെങ്കിലും തൽക്കാലം ലോഡ്ഷെഡിങ് ഉണ്ടാകില്ല. വൈദ്യുതി നിയന്ത്രണം വേണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടെങ്കിലും തൽക്കാലം വൈദ്യുതി നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. മറ്റ് മാർഗങ്ങൾ...