April 22, 2025, 4:50 pm

News Desk

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എറണാകുളം വേങ്ങൂർ പഞ്ചായത്ത് വാക്കുവള്ളി സ്വദേശി ജോളി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലും...

കുചേല വേഷം കെട്ടുന്നതിനിടെ കലാകാരൻ വടക്കുംഞ്ചേരി വികെ ശേഖരൻ നിര്യാതനായി

ചാവക്കാട് പാലയൂരിൽ ഭൂതക്കളത്തിൽ കുചേല വേഷം കെട്ടുന്നതിനിടെ കലാകാരനും സാമൂഹ്യ പ്രവർത്തകനുമായ വടക്കുംഞ്ചേരി വി കെ ശേഖരൻ (96) അന്തരിച്ചു. പാലയൂർ വടക്കുംഞ്ചേരി ക്ഷേത്രത്തിൽ ചൊവ്വാഴ്ച വൈകീട്ട്...

അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി വീണ്ടും തെരച്ചിൽ തുടങ്ങി

അതിരപ്പിള്ളി വനത്തിൽ കാണാതായ വയോധികയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് ഒരു വൃദ്ധയെ കാട്ടിൽ കാണാതായത്. ഈ വൃദ്ധയെ കാട്ടിൽ കാണാതായിട്ട് ഇപ്പോൾ രണ്ട്...

പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കി തഗ് ലൈഫ് അപ്‌ഡേറ്റ് : കമൽഹാസനോടൊപ്പം ചിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ

ഓരോ അപ്ഡേറ്റുകൊണ്ടും പ്രേക്ഷക സ്വീകാര്യത നേടുന്ന മണിരത്നം - കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ പുതിയ അപ്ഡേറ്റ് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒന്നാണ്. തെന്നിന്ത്യൻ സൂപ്പർ താരം...

തിരുവനന്തപുരം മുതലപ്പൊഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം മുതലപ്പൊഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യതൊഴിലാളിയുടെ മൃതദേഹമെന്നാണ് പൊലീസിൻ്റെ അനുമാനം. മത്സ്യബന്ധനത്തിന് പോയ സമയത്ത് കടലിൽ വീണതാകാമെന്നാണ് കരുതുന്നത്. അന്വേഷണം തുടരുകയാണ്.

കൊവിഷീൽഡ് പിൻവലിച്ച് ആസ്ട്രസെനെക

കോവിഡ് വാക്‌സിനുകൾ അപൂർവ്വമായി പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു എന്ന വാർത്ത വന്ന് ആഴ്ചകൾക്ക് ശേഷം AstraZeneca അതിൻ്റെ CoviShield വാക്സിൻ തിരിച്ചുവിളിക്കുന്നു. വാണിജ്യപരമായ കാരണങ്ങളാലാണ് ഈ നീക്കമെന്ന് ആസ്ട്രാസെനെക്ക...

കാന്തല്ലൂരില്‍ ടൂറിസം ഫെസ്റ്റിന് തിരിതെളിഞ്ഞു..

കാന്തല്ലൂർ ടൂറിസം ഫെസ്റ്റിന് തുടക്കം കുറിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ടൂറിസം ഫെസ്റ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലോകശ്രദ്ധയാകർഷിക്കുന്ന ടൂറിസം കേന്ദ്രമായി മാറ്റാനുതകുന്ന കാലാവസ്ഥയാണ് കാന്തല്ലൂരിനുള്ളതെന്ന്...

ബോബൻ സാമുവലിന്റെ ‘മച്ചാൻ്റെ മാലാഖ’; സൗബിൻ ഷാഹിറും, ധ്യാൻ ശ്രീനിവാസനും, നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങൾ……

ചിത്രം ജൂൺ 14ന് പെരുന്നാൾ റിലീസായി തീയേറ്ററുകളിലേക്ക്… സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം...

എക്ത പ്രൊഡക്ഷൻസിന്റെ ബാനറിൽ അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ ഷെയ്ൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

എക്ത പ്രൊഡക്ഷൻസിന്റെ ബാനറിൽ അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ ഷെയ്ൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അമര്‍ പ്രേം നിർമിക്കുന്ന...

മനസ് നിറയ്ക്കുന്ന ഫാമിലി എൻ്റർടെയിനറുമായി ഇന്ദ്രജിത്തും സർജാനോയും; ‘മാരിവില്ലിൻ ഗോപുരങ്ങൾ’ ട്രെയിലർ റിലീസായി….

https://youtu.be/wmMpf0uzNDk?si=_ccKnm4TPhoeBxTY ചിത്രം മെയ് 10ന് റിലീസിനെത്തും. കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ...