ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പിലൂടെ കണ്ണൂരിലെ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായതായി പരാതി
ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പിലൂടെ കണ്ണൂരിലെ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായതായി പരാതി. ഓൺലൈൻ വായ്പയ്ക്ക് അപേക്ഷിച്ച മറ്റനൂർ സ്വദേശിക്ക് 10,749 രൂപ നഷ്ടപ്പെട്ടു. ഇൻ്റർനെറ്റിലെ പരസ്യം കണ്ടാണ്...