കെജ്‌രിവാളിന് ജാമ്യം ലഭിച്ച നടപടി ഇ ഡിക്ക് ഏറ്റ കനത്ത തിരിച്ചടിയെന്ന് എം വി ഗോവിന്ദന്‍
കെജ്‌രിവാളിനെ ജാമ്യത്തിൽ വിട്ടയച്ചത് ഇഡിക്ക് കനത്ത തിരിച്ചടിയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഫാസിസത്തിലേക്ക് രാജ്യം ഇതുവരെ എത്തിയിട്ടില്ലെന്നതിൻ്റെ തെളിവാണ് ഇതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇഡിയുടെ നടപടികളെ...