April 22, 2025, 9:56 am

News Desk

മഞ്ചേരി സമീപം കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ; ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം മഞ്ചേരി തോടിന് സമീപം കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ ബൈക്കിൽ ഓടിച്ച രണ്ടുപേർ ഹെൽമറ്റ് ധരിച്ചിരുന്നില്ല. മോട്ടോർ സൈക്കിൾ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു....

അഖിൽ കൊലപാതകക്കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് മന്ത്രി  വി ശിവൻകുട്ടി

കരമന അഖിലിൻ്റെ കൊലപാതകത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. അഖിലിൻ്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതൊരു ദാരുണമായ...

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഹനുമാൻ ക്ഷേത്രം സന്ദർശിച്ചു. ഭാര്യ സുനിത കെജ്‌രിവാളിനും പഞ്ചാബ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം അദ്ദേഹം ക്ഷേത്രം സന്ദർശിച്ചു. ജയിൽ മോചിതനായ ശേഷം അരവിന്ദ്...

ജില്ലാ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത ഇതര സംസ്ഥാനക്കാരനെ ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തി

ജില്ലാ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് അയച്ച ഇതര സംസ്ഥാനക്കാരനെ ബസ് സ്റ്റോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കാലിന് പരിക്കേറ്റ് അവശനായിരുന്നയാളെ കൂട്ടിരിപ്പുകാർ ഇല്ലാത്തതിനാൽ ആംബുലൻസിൽ കൊണ്ടുപോയിരുന്നില്ല....

കിടപ്പുരോഗിയായ വയോധികനെ വാടക വീട്ടിൽ ഉപേക്ഷിച്ച സംഭവം; മകൻ അജിത്തിനെതിരെ പൊലീസ് കേസെടുത്തു

കിടപ്പിലായ വയോധികനെ തൃപ്പൂണിത്തുറ ഏരൂരിൽ വാടകവീട്ടിൽ ഉപേക്ഷിച്ചതിന് മകൻ അജിത്തിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ജില്ലാ കളക്ടറോട് റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്....

ഗൂഗിൾ വാലറ്റിൽ ടിക്കറ്റെടുക്കാനും യാത്രാ പാസ് ലഭ്യമാക്കാനും സൗകര്യമൊരുക്കി കൊച്ചി മെട്രോ

ഗൂഗിൾ വാലറ്റ് വഴി ടിക്കറ്റ് വാങ്ങാനും യാത്രാ പാസ് ലഭ്യമാക്കാനും കൊച്ചി മെട്രോ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി ഗൂഗിൾ വാലറ്റ് സേവനങ്ങൾ മെട്രോ സർവീസുകളിൽ ലഭ്യമാകും. രാജ്യത്ത്...

 മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തേക്ക് കടന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഈ വിവരം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്ക് നന്ദി. മുൻ വിദേശ...

കരമനയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു

കരമനയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. അഖിൽ, വിനീത്, സമേഷ് എന്നിവരാണ് പ്രതികൾ. ഇവർ മയക്കുമരുന്ന് സംഘടനയുടെ ഭാഗമാണെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി പോലീസ്...

നെടുമ്പാശേരിയിൽ വൻ സ്വർണ്ണവേട്ട

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട. 2 കിലോ സ്വർണ ബിസ്‌ക്കറ്റുകളാണ് പിടികൂടിയത്. കൊച്ചി വിമാനത്താവളത്തിൽ ജീൻസ് ധരിച്ച പ്രത്യേക അറയിലൂടെ കടത്താൻ ശ്രമിച്ച ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി....

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകൻ കുടുംബസമേതം മുങ്ങി

തൃപ്പൂണിത്തുറയിൽ അച്ഛനെ ഉപേക്ഷിച്ച് മക്കൾ കടന്നുകളഞ്ഞതായി പരാതിമകൻ അജിത്തും കുടുംബവുമാണ് അച്ഛനെ ഉപേക്ഷിച്ചത് മുങ്ങിയത്. മൂന്ന് മക്കൾ ഉള്ള ഷണ്മുഖനെയാണ് മകൻ വാടകവീട്ടിൽ ഉപേക്ഷിച്ചത്. 10 മാസങ്ങൾക്കുമുമ്പാണ്...