“മഹാരാജയെ വിജയിപ്പിച്ച പ്രേക്ഷകർക്ക് നന്ദി” : വിജയ് സേതുപതി
തിയേറ്ററുകളിൽ പ്രേക്ഷക സ്വീകാര്യതയും ഹൗസ് ഫുൾ ഷോകളുമായി മുന്നേറുന്ന മഹാരാജാ ചിത്രത്തിന്റെ കേരളാ പ്രെസ്സ് മീറ്റ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ഇന്ന് നടന്നു. മഹാരാജാക്ക് കേരളത്തിലെ പ്രേക്ഷകർ...