പ്രണയം പശ്ചാത്തലമാക്കിയ മുവാറ്റുപുഴ നിർമല കോളജിന്റെ പരസ്യം പിൻവലിച്ചു
മൂവാറ്റുപുഴ നിർമല കോളേജിലെ പ്രണയപരസ്യം പിൻവലിച്ചു. വിമർശനം വർധിച്ചതോടെ സർവകലാശാല മാനേജ്‌മെൻ്റ് പരസ്യം പിൻവലിച്ചു. ഒരു ലൈബ്രറിയിലെ പ്രണയമായിരുന്നു പരസ്യത്തിന് പിന്നിലെ ആശയം. പുതിയ അധ്യയന വർഷത്തേക്കുള്ള...