April 22, 2025, 3:48 am

News Desk

ഷാജോൺ പ്രധാന വേഷത്തിലെത്തുന്ന സിഐഡി രാമചന്ദ്രൻ റിട്ടയേർഡ് എസ് ഐ റിലീസ് മെയ് 17ന്

സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന " C.I.D രാമചന്ദ്രൻ Rtd. SI ( Let's join the Investigation ) " മെയ് 17ന് റിലീസ് ചെയ്യും...

കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ട്രയ്ലർ ശ്രേദ്ധേയമാകുന്നു…

മുപ്പതു വർഷങ്ങൾക്കു ശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പാമിന് (പാം ദോർ) മത്സരിക്കുന്ന ഇന്ത്യൻ ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ട്രയ്ലർ പ്രേക്ഷകരുടെ...

പങ്കാളിയെ ലൈം​ഗിക തൊഴിലിനു നിർബന്ധിച്ചെന്ന പരാതിയിൽ ക്ഷേത്ര പൂജാരിക്കെതിരെ ചെന്നൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

പങ്കാളിയെ ലൈം​ഗിക തൊഴിലിനു നിർബന്ധിച്ചെന്നാരോപിച്ച് ക്ഷേത്ര പൂജാരിക്കെതിരെ ചെന്നൈ പോലീസ് കേസെടുത്തു. പാരീസ് കോർണർ ക്ഷേത്രത്തിലെ പൂജാരി കാർത്തിക് മുനുസ്വാമിക്കെതിരെയാണ് പരാതി. ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഒരു...

അശ്വിൻ ബാബു നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘ശിവം ഭജേ’യുടെ ഫസ്റ്റ് ലുക്ക് റിലീസ്സായി…

ഹിഡിംഭ , രാജു ഗാരി ഗാധി തുടങ്ങിയ ഹിറ്റ്ചിത്രങ്ങൾക്ക് ശേഷം അശ്വിൻ ബാബു നായകനായ പാൻ ഇന്ത്യൻ ചിത്രം 'ശിവം ഭജേ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. ക്രുദ്ധമായ...

പാൻ ഇന്ത്യൻ മാസ് എൻ്റർടെയ്‌നറിനറുമായി വിജയ് ദേവരകൊണ്ട, രവി കിരൺ കോല, രാജു-ശിരീഷ് കൂട്ടുകെട്ടിലെ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു…..

ഫാമിലി സ്റ്റാറിന്ശേ ഷം വിജയ് ദേവരകൊണ്ടയുടെ ഗ്രാമീണ ആക്ഷൻ ഡ്രാമ. SVC59 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന തൻ്റെ വരാനിരിക്കുന്ന ചിത്രത്തിലൂടെ ടോളിവുഡ് ഹൃദയസ്പർശിയായ വിജയ് ദേവരകൊണ്ട വീണ്ടും...

പമ്പയിൽ കുളിക്കുമ്പോള്‍ മുങ്ങിപ്പോയ ഒൻപതു വയസ്സുകാരിയെ രക്ഷപ്പെടുത്തി

പമ്പയിൽ കുളിക്കുമ്പോള്‍ മുങ്ങിപ്പോയ ഒൻപതു വയസ്സുകാരിയെ രക്ഷപ്പെടുത്തി. പമ്പാ സ്നാനക്കടവിൽ കുളിക്കുകയായിരുന്ന 9 വയസുള്ള ധന്യയാണ് കുഴിയിൽ അകപ്പെട്ടത്. ഉടൻ തന്നെ അവിടെ ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി നിലയത്തിലെ...

കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു

കൊല്ലത്ത് ട്രെയിന് തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസ് ട്രെയിനിടിച്ചാണ് ഇരുവരും മരിച്ചത്. റെയിൽവെ ട്രാക്കിലൂടെ നടക്കുകയായിരുന്ന യുവതിയും യുവാവും ട്രെയിൻ...

 ടിപ്പർ ലോറിയും ബസ്സും കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് ആറ് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ടിപ്പർ ട്രക്കും ബസും കൂട്ടിയിടിച്ച് സ്വകാര്യ ബസിനു തീപിടിച്ചതിനെ തുടർന്ന് ആറു പേർ മരിക്കുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ ബുധനാഴ്ച രാവിലെയാണ്...

ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു

ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.ഇന്ന് പുലർച്ചെ 2.30ഓടെയാണ് സംഭവം. പശുക്കളെ കറക്കാൻ പോയപ്പോഴാണ് ഈ...

മുണ്ടൂരിലെ കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലയിൽ വിജിലൻസ് റെയ്ഡ്

മുണ്ടൂരിലെ കൺസ്യൂമർ ഫെഡ് മദ്യവിൽപ്പനശാലയിൽ റെയ്ഡ്. സ്വകാര്യ മദ്യക്കമ്പനികളിൽ നിന്ന് ജീവനക്കാർ കമ്മിഷൻ വാങ്ങുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിവിധ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് കമ്മീഷൻ നൽകാനുള്ള...