നവകേരള ബസ്സിന്റെ പതിപ്പായ ഗരുഡ പ്രീമിയം സര്‍വീസ് വിജയവും ലാഭകരവുമാണെന്ന് കെഎസ്ആര്‍ടിസി
കെഎസ്ആർടിസിയുടെ കണക്കനുസരിച്ച് നവകേരള ബസിൻ്റെ പതിപ്പായ ഗരുഡ പ്രീമിയം സർവീസ് വിജയകരവും ലാഭകരവുമാണ്. മേയ് അഞ്ചിനാണ് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് ഗരുഡ പ്രീമിയം സർവീസ് ആരംഭിച്ചത്. ബസിൽ...