അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം
ശരീരാവയവങ്ങൾ വിൽക്കുന്ന മനുഷ്യക്കടത്ത് കേസിൽ ഒരു സുപ്രധാന കണ്ടെത്തൽ നടത്തുകയാണ് അന്വേഷണ സംഘം. ഇരകളില്‍ ഒരു മലയാളിയുമുണ്ടെന്ന് കണ്ടെത്തി. പാലക്കാട് സ്വദേശിയാണ് ഇരയായത്. 19 പേർ ഉത്തരേന്ത്യയിൽ...