April 19, 2025, 11:53 pm

News Desk

മാത്യു കുഴല്‍നാടന്റെ കണക്കുകള്‍ പരിശോധിക്കാനില്ല, ഞാന്‍ പഠിച്ചത് ധനശാസ്ത്രമാണ്; തോമസ് ഐസക്ക്

കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് മറുപടിയുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. മാത്യു കുഴല്‍നാടന്റെ കണക്കുകള്‍ പരിശോധിക്കുന്നതിന് എന്നെ ക്ഷണിക്കുകയുണ്ടായി. പക്ഷേ, കണക്കു പരിശോധനയില്‍ എനിക്ക് അത്ര...

‘ആര്‍ഡിഎക്‌സ്’; ഒടിടി അവകാശം വന്‍ തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്

ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് നായകന്മാരായി എത്തുന്ന പുതിയ ചിത്രമാണ് ആര്‍ഡിഎക്‌സ്. കേന്ദ്ര കഥാപാത്രങ്ങളായ റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നതിന്റെ ചുരുക്കെഴുത്താണ് ആര്‍ഡിഎക്‌സ്....

അക്ഷയ കേന്ദ്രങ്ങളിലെ സേവന നിരക്ക് കൂട്ടും

തിരുവനന്തപുരം: അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കും. ഇതുസംബന്ധിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റിനെ (സിഎംഡി) ചുമതലപ്പെടുത്തി.നിലവിലെ...

ഏഷ്യാ കപ്പിന് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ബാക്ക് അപ്പ് താരം, തിലക് വര്‍മയ്ക്കും ഇടം

ന്യൂഡല്‍ഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ടീമില്‍ തിലക് വര്‍മ്മയാണ് പുതുമുഖം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി...

വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ തുലിപ് ഗാര്‍ഡന്‍

ശ്രീനഗര്‍: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാര്‍ക്ക് എന്ന വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചു ഇന്ദിരാഗാന്ധി മെമ്മോറിയല്‍ തുലിപ് ഗാര്‍ഡന്‍. 1.5 ദശലക്ഷം പൂക്കളുടെ വിസ്മയിപ്പിക്കുന്ന...

ഐഫോൺ 15 നിർമിക്കുമോ ? ഫോക്‌സ്‌കോണിന്റെ ലോജിസ്റ്റിക്‌സ് യൂണിറ്റ് ജുസ്ദ തമിഴ്നാട്ടിൽ ഓഫിസ് തുറന്നു

ചെന്നൈ: ഐഫോണിന്റെ ഉൽപാദനം രാജ്യത്ത് ആരംഭിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പിന്റെ പ്ലാന്റിൽ ഐഫോൺ 15 ഉടൻ തന്നെ നിർമ്മിക്കുമെന്നായിരുന്നു...

‘അങ്ങനെ ബ്ലോക്ക് ചെയ്യണ്ട, അർത്ഥശൂന്യം’; ആ ഫീച്ചർ നീക്കം ചെയ്യാനൊരുങ്ങി ഇലോൺ മസ്ക്

ഇഷ്ടമില്ലാത്തവരെ ബ്ലോക്ക് ചെയ്യാനുള്ള ഒപ്ഷൻ എടുത്തുമാറ്റാനൊരുങ്ങി എക്സിന്‍റെ തലവൻ ഇലോൺ മസ്ക്. എക്സിൽ അങ്ങനെ ആരെയും ബ്ലോക്ക് ചെയ്യേണ്ടെന്ന് എക്സിന്റെ തലവൻ എലോൺ മസ്ക് പറയുന്നു. ബ്ലോക്ക്...

നിക്ഷേപ തട്ടിപ്പ്; കോടികള്‍ വാരിക്കൂട്ടിയ വിദേശ കമ്പനി അടച്ചുപൂട്ടി

കൊച്ചി : വിദേശ ഓൺലൈന്‍ വ്യാപാര നിക്ഷേപ കമ്പനിയില്‍ പണം നിക്ഷേപിച്ച ലക്ഷക്കണക്കിനാളുകള്‍ക്ക് സാമ്പത്തിക നഷ്ടം. ഓൺലൈന്‍ വ്യാപാര സേവന ദാതാവെന്ന് അവകാശപ്പെടുന്ന മെറ്റാവേഴ്‌സ് ഫോറിന്‍ എക്‌സ്‌ചേഞ്ച്...

500 രൂപയെ ചൊല്ലി തര്‍ക്കം; രണ്ട് ബസ് ജീവനക്കാര്‍ക്ക് കുത്തേറ്റു

കോഴിക്കോട്: കിനാലൂരില്‍ കടം വാങ്ങിയ 500 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ രണ്ടു ബസ് ജീവനക്കാര്‍ക്ക് കുത്തേറ്റു. തലയാട് സ്വദേശി സിജിത്ത്, ഏകരൂല്‍ സ്വദേശി സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്....

ഉത്തരാഖണ്ഡിലും ഹിമാചലിലും കനത്ത മഴയ്ക്ക് സാധ്യത

ന്യൂഡല്‍ഹി: ഓഗസ്റ്റ് 22 മുതല്‍ 24 വരെ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. 22...