April 19, 2025, 11:54 pm

News Desk

ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ഉദയം; പ്രഗ്നാനന്ദ ഫൈനലില്‍; എതിരാളി മാഗ്നസല്‍ കാള്‍സന്‍

ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ താരം പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനല്‍ ടൈ ബ്രേക്കറില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ തോല്‍പിച്ചു. ഫൈനലില്‍ പ്രഗ്നാനന്ദയ്ക്ക് എതിരാളി മാഗ്നസല്‍ കാള്‍സനാണ്. ഇന്ത്യന്‍...

തിരുവല്ലം ടോൾ നിരക്ക് വർധന ഒഴിവാക്കണം; കേന്ദ്ര ഗതാഗത മന്ത്രിയ്ക്ക് കത്തയച്ച് ആന്റണി രാജു

സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയപാതയിലെ ടോള്‍ പിരിവ് സംവിധാനം പരിഷ്‌കരിക്കുന്നതിലൂടെ തിരുവല്ലത്തെ ടോള്‍ നിരക്ക് വര്‍ധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ടോള്‍ പ്ലാസ കോവളത്തിന് തെക്ക്...

ലക്ഷങ്ങൾ മുടക്കിയിട്ടും മോഡി കൂടിയില്ല; മുഖ്യമന്ത്രിയുടെ നീന്തല്‍ക്കുളത്തിനായി വീണ്ടും പണമെറിയുന്നു; ക്ലിഫ്ഹൗസില്‍ അധിക ചെലവുകള്‍

ക്ലിഫ്ഹൗസ് വളപ്പില്‍ മുഖ്യമന്ത്രിയുടെ നീന്തല്‍ക്കുളത്തിനായി വീണ്ടും പണമെറിയുന്നു. നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണിക്കു 4.03 ലക്ഷം രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചു. നവംബര്‍ വരെയുള്ള അഞ്ചാംഘട്ട വാര്‍ഷിക പരിപാലനത്തിനാണു ഈ...

അമേരിക്കന്‍ സംരംഭങ്ങളെ ‘നികുതി’യിലൂടെ ഇന്ത്യ അടിച്ചുമാറ്റുന്നു ; വീണ്ടും പ്രസിഡന്റായാല്‍ മറുപണി പണിയുമെന്ന് ട്രംപ്

ഇന്ത്യ പോലുള്ള രാജ്യവുമായി അമേരിക്കന്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നികുതി ചുമത്തി മറ്റു രാജ്യങ്ങളുടെ വ്യവസായ സംരംഭങ്ങളെ ഇന്ത്യ...

ഔദ്യോഗിക വിമാനത്തിന്റെ പറക്കല്‍ അവസാന നിമിഷം ഉപേക്ഷിച്ച് ഉത്തര കൊറിയ

പ്യോങ്ങാങ്: ഔദ്യോഗിക വിമാനത്തിന്റെ പറക്കല്‍ അവസാന നിമിഷം ഉപേക്ഷിച്ച് ഉത്തര കൊറിയ. രാജ്യത്തിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ എയര്‍ കൊറിയോയുടെ രാജ്യാന്തര വാണിജ്യ സര്‍വീസാണു നടക്കാതെ പോയത്.മൂന്നു വര്‍ഷത്തെ...

‘കുനിയുന്നതും നിവരുന്നതും നല്ലതാണ്, എന്നാൽ ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും’; തലൈവരെ പരിഹസിച്ച് ശിവൻകുട്ടി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാല്‍ തൊട്ട് വന്ദിക്കുന്ന രജനികാന്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് ചർച്ചയായത്. ഈ വിഷയത്തിൽ പ്രതികരിച്ച് മന്ത്രി വി....

‘ജയിലര്‍’ ന് സ്‌പെഷ്യല്‍ ഷോ; ഇഷ്ട നടന്റെ ചിത്രം കാണാനെത്തി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍

കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ‘ജയിലര്‍’ 10 ദിവസത്തിനുള്ളില്‍ 500 കോടി താണ്ടി പ്രദര്‍ശനം തുടരുമ്പോള്‍ അയര്‍ലന്‍ഡില്‍ ചിത്രത്തിനായി സ്‌പെഷ്യല്‍ ഷോ ഒരുക്കിയിരിക്കുകയാണ്. പ്രത്യേക ഷോയ്ക്ക് മുഖ്യാതിഥിയായത് മലയാളി...

ചന്ദ്രനില്‍ നിന്നുള്ള ആദ്യ ചിത്രം, ചായ അടി ഫോട്ടോയുമായി പ്രകാശ് രാജ്; നടനെതിരെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍

രാജ്യത്തിന്റെ ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ച നടന്‍ പ്രകാശ് രാജിനെതിരെ രൂക്ഷ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരില്‍ രാജ്യത്തിന്റെ അഭിമാന...

ഇന്ത്യന്‍ കോഫി ഹൗസ് തൊഴിലാളികളുടെ ബോണസ്-ഉത്സവബത്ത തര്‍ക്കം ഒത്തു തീര്‍പ്പായി

തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസ് തൊഴിലാളികളുടെ ബോണസ്-ഉത്സവബത്ത തര്‍ക്കം ഒത്തു തീര്‍പ്പായി. അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍ കെ ശ്രീലാലിന്റെ അധ്യക്ഷതയില്‍ ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ ചേര്‍ന്ന് അനുരഞ്ജന...

കെഎസ്ആര്‍ടിസിയില്‍ ശമ്പളം പണമായി തന്നെ നല്‍കണം; കൂപ്പണ്‍ വിതരണം അനുവദിക്കില്ലെന്ന് ഹൈക്കോടതി

എറണാകുളം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് കോടതി നിര്‍ദേശിച്ചു.ശമ്പളവിതരണ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് കോടതി ചോദിച്ചു.ആഗസ്തിലെ...