April 21, 2025, 10:55 am

News Desk

പാലക്കാട് കോണിക്കഴി മുണ്ടോളിയിൽ കാൽ തെറ്റി ക്വാറിയിൽ വീണ് ബന്ധുക്കളായ രണ്ടുപേർ മരിച്ചു

പാലക്കാട് കോണിക്കഴി മുണ്ടോളി ക്വാറിയിൽ കാലിടറി രണ്ട് ബന്ധുക്കളായ രണ്ടുപേർ മരിച്ചു., ചെഞ്ചുരുളി സ്വദേശി അഭയ് മരിച്ചു. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. സംസാരിച്ച് നടക്കുന്നതിനിടെ മേഘജ്...

100 കോടി ബജറ്റിൽ ഒരുങ്ങുന്ന തെലുങ്ക് ചിത്രം; മോഹൻലാലിന് വൻ സർപ്രൈസ് ഒരുക്കി ടീം ‘കണ്ണപ്പ’

മോഹൻലാൽ തെലുങ്കിൽ അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ സിനിമയാണ് 'കണ്ണപ്പ'. വിഷ്ണു മഞ്ചു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാർ...

ഒമാനില്‍ അനധികൃത ചൂതാട്ടത്തിന് 25 പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു

ഒമാനിൽ അനധികൃത ചൂതാട്ടം നടത്തിയെന്ന് സംശയിക്കുന്ന 25 പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് അൽ ബത്തിന പ്രവിശ്യയിലെ ബർഖ് വിലായത്തിലെ ഒരു വീട്ടിൽ...

ഭക്ഷ്യ സുരക്ഷ പരിശോധന; പിഴത്തുകയിൽ റെക്കോര്‍ഡ് വര്‍ധന, 65,432 പരിശോധനകള്‍

കഴിഞ്ഞ സാമ്പത്തിക വർഷം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് 65,432 പരിശോധനകൾ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കഴിഞ്ഞ വർഷം റെക്കോർഡ് പരിശോധനകളാണ് നടന്നത്....

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കടയിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കടയിലെ തൂണിൽ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം പരിശോധനാ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ഇബി എക്‌സിക്യൂട്ടീവ് എൻജിനീയറോട്...

സൂപ്പർ ഫാസ്റ്റ് ബസുകളില്‍ എ.സിയില്ലെന്ന യാത്രക്കാരുടെ പരിഭവം മാറ്റുകയാണ് കെഎസ്ആര്‍ടിസി

സൂപ്പർ ഫാസ്റ്റ് ബസുകളില്‍ എ.സിയില്ലെന്ന യാത്രക്കാരുടെ പരിഭവം മാറ്റുകയാണ് കെഎസ്ആര്‍ടിസി.പുതിയ എയർ കണ്ടീഷൻഡ് ബസിൻ്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു. ട്രയൽ റണ്ണിൽ ഡ്രൈവർ സിബി മന്ത്രി ഗണേഷ്...

തൈക്കാട് ആശുപത്രിയിലെ ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തില്‍ പ്രതിഷേധം

തൈക്കാട് ആശുപത്രിയിൽ ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തില്‍ പ്രതിഷേധം. തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ ശവപ്പെട്ടിയുമായി പ്രതിഷേധം. മൃതദേഹം വിട്ടുനൽകാൻ കാലതാമസം വരുത്തിയെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ്...

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട് ഗാന്ധിനഗർ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. കേസ് ജൂൺ...

കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ബാരിക്കോലി സ്വദേശികളായ പൊക്കൻ (88), സുനിൽ (48), ഭാര്യ റിജ (40), മകൻ ഭഗത് സൂര്യ (13)...

കോണ്‍ഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ

കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അജയ് കുമാറാണ് അറസ്റ്റിലായത്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഈ മാസം 17നാണ്...