April 20, 2025, 4:06 am

News Desk

‘രാമുവിന്‍റെ മനൈവികൾ’;ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്‍റെ കഥ പറയുന്ന 'രാമുവിന്‍റെ മനൈവികൾ' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് . സുധീഷ് സുബ്രഹ്മണ്യൻ തിരക്കഥ എഴുതി...

‘ചന്ദ്രമുഖി 2’വിലെ രണ്ടാമത്തെ ഗാനം പുറത്ത്

പി. വാസു സംവിധാനം ചെയ്യുന്ന 'ചന്ദ്രമുഖി 2' ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പുറത്ത്. പി. വാസുവിന്‍റെ സംവിധാനത്തിൽ രാഘവ ലോറൻസും ബോളിവുഡ് താരം കങ്കണ റണാവത്തും പ്രധാന...

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം; രേഖകള്‍ ഹൈക്കോടതി പരിശോധിക്കും

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ കൂടൂതല്‍ നടപടികളിലേക്ക് കടന്ന് ഹൈക്കോടതി. സംഭവുമായി ബന്ധപ്പെട്ട് കീഴ്‌ക്കോടതികളിലെ രേഖകള്‍ ഹൈക്കോടതി പരിശോധിക്കും. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമുള്ള...

സ്മാർട്ട് സിറ്റി പദ്ധതി; തലസ്ഥാനത്തേക്ക് കെഎസ്ആര്‍ടിസിയുടെ 113 ബസുകള്‍, മാര്‍ഗദര്‍ശി ആപ്പ് പുറത്തിറക്കി

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്തേക്ക് 113 ബസുകള്‍ കൂടി വാങ്ങാനൊരുങ്ങി . കെഎസ്ആര്‍ടിസി. ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. യാത്രക്കാര്‍ക്ക് ബസ് സൗകര്യം...

ഇടുക്കി ജില്ലയിലെ സിപിഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവെയ്ക്കണം: ഹൈക്കോടതി

ഇടുക്കിയില്‍ നിര്‍മ്മിക്കുന്ന സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ശാന്തന്‍പാറ, ബൈസണ്‍വാലി, ഉടുമ്പന്‍ചോല എന്നിവിടങ്ങളിലെ പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മണം നിര്‍ത്തിവെയ്ക്കാനാണ് ഡിവിഷന്‍ ബഞ്ച് ജില്ലാ കളക്ടര്‍ക്ക്...

ഫാന്റസി ചിത്രവുമായി ചിരഞ്ജീവി; ‘മെഗാസ്റ്റാർ 157’ പ്രഖ്യാപിച്ചു

വർഷങ്ങൾക്ക് ശേഷം ചിരഞ്ജീവി ഒരു ഫാന്റസി ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്നത് പ്രതീക്ഷകൾ കൂട്ടുന്നു. ബിംബിസാര എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് കാലുകുത്തിയ വസിഷ്ഠയാണ് ചിത്രം സംവിധാനം...

കൊച്ചിയിൽ മാലിന്യ ശേഖരണത്തിന് ക്യുആർ കോഡ്

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നു​ള​ള തു​ക ഈ​ടാ​ക്കു​വാ​ന്‍ ന​ഗ​ര​സ​ഭ ക്യു.​ആ​ര്‍. കോ​ഡും, ഇ ​പേ​യ്മെ​ന്‍റ് സം​വി​ധാ​ന​വു​മെ​ര്‍പ്പെ​ടു​ത്തി. അ​ഡ്വ. ദി​പി​ന്‍ ദി​ലീ​പ് കൗ​ണ്‍സി​ല​റാ​യ പൊ​ന്നു​രു​ന്നി ഡി​വി​ഷ​നി​ലാ​ണ് ഈ ​പ​ദ്ധ​തി...

വായ്പ കുടിശിക; കെഎസ്ആർടിസിക്ക് ജപ്തി നോട്ടീസ്

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ജപ്തി നോട്ടീസ്. വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയതിന് കെടിഡിഎഫ്സിയാണ് (കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്‍റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്) നോട്ടീസയച്ചത്.700 കോടി രൂപയോളമാണ് കെടിഡിഎഫ്സിക്ക് കെഎസ്ആർടിസി...

”നടക്കുന്നത് ആസൂത്രിത കൊള്ള, കടലാസ് കമ്പനികൾ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുന്നു”, വീണ്ടും കുഴൽനാടൻ

കൊച്ചി: മാസപ്പടി വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മാത്യു കുഴൽനാടൻ എംഎൽഎ. നിലവിൽ ചർച്ച ചെയ്യപ്പെടുന്ന 1.72 കോടി രൂപയുടേതിനെക്കാൾ വലിയ തുകയാണ് മുഖ്യമന്ത്രിയുടെ മകൾ വീണ ഇതിനോടകം...

പി ടി ചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ചിലർ അങ്ങനെയാണ്’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു

ന്യൂ ആർട്സ് ക്രിയേഷൻസിൻ്റെ ബാനറിൽ ഒരു കൂട്ടം യുവാക്കൾ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ "ചിലർ അങ്ങനെയാണ് ' എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞു. ചലച്ചിത്ര സാംസ്ക്കാരിക രംഗത്തെ...