യോഗി ആദിത്യനാഥിന്റെ പാദങ്ങള്‍ തൊട്ടു വണങ്ങിയ സംഭവം; രജനികാന്തിനെ പിന്തുണച്ച് തമിഴ്‌നാട് ബിജെപി
ചെന്നൈ: ലഖ്‌നൗ സന്ദര്‍ശനത്തിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പാദങ്ങള്‍ തൊട്ടു വണങ്ങിയ സംഭവത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ പിന്തുണച്ച് തമിഴ്‌നാട് ബിജെപി. യോഗിയോടുള്ള ആദരവ് കാണിക്കാനാണ് രജനികാന്ത്...