ചന്ദ്രയാന്‍-3 സുരക്ഷിതമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങും, എല്ലാം സജ്ജമാണ്; ഐ എസ് ആര്‍ ഒ
ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍-3 സുരക്ഷിതമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.ഓട്ടോമാറ്റിക് ലാന്‍ഡിംഗ് സീക്വന്‍സ് ആരംഭിക്കാന്‍ എല്ലാം സജ്ജമാണ്. നിശ്ചയിച്ച പോയിന്റില്‍ ലാന്‍ഡര്‍ മൊഡ്യൂള്‍ എത്താനായി...