April 20, 2025, 6:02 am

News Desk

ആധാർ വിവരങ്ങൾ വാട്സ് ആപ്പ്, ഇ മെയിൽ വഴി ഷെയർ ചെയ്യരുത്; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ആധാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഷെയർ ചെയ്യണമെന്ന് പറഞ്ഞ് ഇ മെയിലുകളോ, വാട്സ് ആപ്പ് സന്ദേശങ്ങളോ ലഭിക്കുന്നുണ്ടെങ്കിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. കാരണം അത്തരം സന്ദേശങ്ങളെ...

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്

ദില്ലി: ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ദില്ലിയില്‍ വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. വിവിധ വിഭാഗത്തില്‍ നിന്നായി നായാട്ട്, മിന്നല്‍ മുരളി, മേപ്പടിയാന്‍ തുടങ്ങിയ...

സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് ഓണത്തിന് മുന്നേ ഓണറേറിയം നല്‍കും; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ക്ക് ഓണത്തിന് മുന്‍പായി ജൂണ്‍, ജൂലൈ മാസങ്ങളിലെ ഓണറേറിയം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍...

തലൈവര്‍ 170 ല്‍ രജനി കാന്തിന്റെ വില്ലനായി ഫഹദ് ഫാസില്‍

തലൈവര്‍ 170 ല്‍ രജനി കാന്തിന്റെ വില്ലനായി ഫഹദ് ഫാസില്‍. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ ഉദ്ധരിച്ച് ഇന്ത്യ ടു ഡെയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന...

ഓണക്കാലം കഴിഞ്ഞാൽ ഖജനാവ് കാലി; കരുതലോടെ പണം ചെലവാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിസഭായോഗത്തിൽ പരാതിയുമായി മന്ത്രിമാർ. പണം കിട്ടാത്തത് വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതായി മന്ത്രിമാർ. വകുപ്പുകളുടെ പ്രവർത്തനം സുഗമമായി നടത്താൻ കഴിയുന്നില്ലെന്നും എത്രയും വേഗം പരിഹാരം കാണമെന്നും മന്ത്രിമാർ...

മൂന്ന് പ്രധാനമേഖലകളില്‍ ഒന്നിച്ച് നീങ്ങാന്‍ ബ്രിക്‌സ് രാജ്യങ്ങളോട് നരേന്ദ്രമോദിയുടെ ആഹ്വാനം

മൂന്ന് പ്രധാനമേഖലകളില്‍ ഒന്നിച്ച് നീങ്ങാന്‍ ബ്രിക്‌സ് രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ബഹിരാകാശ ഗവേഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ ഒന്നിച്ച് നീങ്ങണമെന്ന് മോദി...

‘റിബെല്‍ മൂണ്‍’;പാര്‍ട്ട് വണ്‍ എ ചൈല്‍ഡ് ഓഫ് ഫയര്‍ ട്രെയിലര്‍ എത്തി

സാക്ക് സ്‌നൈഡറിന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ സങ്കല്‍പലോകത്തിന്റെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് റിബെല്‍ മൂണ്‍: പാര്‍ട്ട് വണ്‍ എ ചൈല്‍ഡ് ഓഫ് ഫയര്‍.ചിത്രത്തിന്റെ ട്രെയിലര്‍ എത്തി....

നടന്‍ സൂര്യയോട് വിശദീകരണം തേടി ഹൈക്കോടതി,’ജയ് ഭീം’ സിനിമയ്‌ക്കെതിരെ ഹര്‍ജി

ചെന്നൈ: ജയ് ഭീം സിനിമയില്‍ കുറവര്‍ വിഭാഗത്തെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടന്‍ സൂര്യ, സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍ എന്നിവരോട് മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി....

മിസോറമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്നു; 17 തൊഴിലാളികള്‍ക്ക്‌ ദാരുണാന്ത്യം

ഐസ്വാള്‍: മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്ന് 17 പേര്‍ മരിച്ചു. രാവിലെ 11 മണിയോടെ സൈരാങ്ങിലാണ് അപകടമുണ്ടായത്. രാവിലെ 10 മണിയോടെ സൈരംഗ് മേഖലയ്ക്ക് സമീപമായിരുന്നു...

നവകേരളമാണ് നമ്മുടെ ലക്ഷ്യം, ഹാപ്പിനെസ്സ് നിലനിൽക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റും; മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ ഓണം സന്തോഷത്തിന്റേതാകരുതെന്ന് ചിലർ ആ​ഗ്രഹിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈ കോ സ്റ്റോറിൽ ഒന്നോ രണ്ടോ സാധനങ്ങൾ തീർന്നപ്പോൾ ഇവിടെ ഒന്നുമില്ലെന്ന് ചിലർ പ്രചരിപ്പിച്ചതായും...