April 20, 2025, 6:00 am

News Desk

ഡബ്ല്യൂഡബ്ല്യൂഇ സൂപ്പർ താരം ബ്രേ വയറ്റ് 36-ാം വയസില്‍ അന്തരിച്ചു; കായിക ലോകം ഞെട്ടലിൽ

ന്യൂ ജെഴ്സി: റെസ്‌ലിംഗ് എന്റർടെയ്ന്‍മെന്റ് രംഗത്തെ അതികായകരായ ഡബ്ല്യൂഡബ്ല്യൂഇയിലെ മുന്‍ ചാമ്പ്യന്‍ ബ്രേ വയറ്റ് അന്തരിച്ചു. 36-ാം വയസിലാണ് താരം വിടപറഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ്...

അമ്മ നാഗലക്ഷ്മിയുടെ പിന്തുണ വളരെ വലുത്, എനിക്കു മാത്രമല്ല സഹോദരിക്കും’; പ്രഗ്നാനന്ദ

ബാക്കു (അസർബൈജാൻ): ചെസിൽ താൻ നേടുന്ന വിജയങ്ങളിൽ അമ്മ നാഗലക്ഷ്മിയുടെ പങ്ക് വളരെ വലുതാണെന്നു വെളിപ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ. ചെസ് ലോകകപ്പിലെ രണ്ടാം ഗെയിമിൽ...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

ദില്ലി: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.’ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് ഹര്‍ജി നല്‍കിയത്. ചലച്ചിത്ര...

ശൈലജയുടെ ആത്മകഥ റദ്ദാക്കണമെന്നാവിശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: കെ കെ ശൈലജയുടെ ആത്മകഥ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഗവര്‍ണര്‍ക്ക് നിവേദനം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആണ് നിവേദനം നല്‍കിയത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗീകരിക്കാത്ത...

ഓണം റിലീസായി ‘രാമചന്ദ്ര ബോസ്സ് & കോ’ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

നിവിന്‍ പോളിയുടെ ഫാമിലി എന്റര്‍ടെയിനര്‍ ‘രാമചന്ദ്രബോസ് & കോ’ ഓണം റിലീസായി വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തും. ഒരു കൊളളയുടെയും കൊള്ളക്കാരന്റെയും കഥ പറയുന്ന ചിത്രം ഹനീഫ് അദേനിയാണ്...

ദേവികുളം തിരഞ്ഞെടുപ്പ് കേസ്; സുപ്രീം കോടതി രജിസ്ട്രി പരിശോധിക്കും

ന്യൂഡല്‍ഹി: ദേവികുളം തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ രജിസ്റ്ററുകള്‍ കൈമാറിയില്ലെന്ന ആരോപണത്തെ സംബന്ധിച്ച് സുപ്രീം കോടതി രജിസ്ട്രി പരിശോധിക്കും. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം...

മോഹന്‍ലാല്‍ ചിത്രം ‘വൃഷഭ’യുടെ ആദ്യ ഷൂട്ടിംഗ് ഷെഡ്യൂള്‍ പൂര്‍ത്തിയായി

മോഹന്‍ലാല്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രമാണ് ‘വൃഷഭ’.ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒപ്പം ചിത്രത്തിലെ തന്റെ കഥാപാത്ര ലുക്കും നടന്‍...

ഫ്രിസ്ബീ യുടെ പുതിയ ടോയ്സ് ഷോറൂം പേട്ടയിൽ തുറന്നു

കൊച്ചി, 24.08.2023: ഫ്രിസ്ബീയുടെ 4- ആമത്തെ ടോയ്സ് ഷോറൂം തൃപ്പൂണിത്തുറ പേട്ട മെട്രോ സ്റ്റേഷനു സമീപം ആരംഭിച്ചു. ബേബി തൻവി ഉദ്ഘാടനം ചെയ്തു. പ്രൊപ്രൈറ്റർ ടി എ...

പുതുപ്പള്ളിക്കാരില്‍ ചലനമുണ്ടാകില്ല, മുഖ്യമന്ത്രിയോ മന്ത്രിമാരോ വന്നോട്ടെ; ചാണ്ടി ഉമ്മന്‍

കോട്ടയം: പുതുപ്പള്ളിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതില്‍ പ്രതികരിച്ച് വലതുപക്ഷ സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. പുതുപ്പള്ളിക്കാരില്‍ ഒരു ചലനവും...

കേരളത്തിന് ഓണം സമ്മാനമായി രണ്ടാം വന്ദേ ഭാരത് എത്തിയേക്കും

തിരുവനന്തപുരം: കേരളത്തിനുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ ഓണത്തിന് എത്തിയേക്കുമെന്ന് സൂചന. തിരുവനന്തപുരം- മംഗളൂരു റൂട്ടിലെ ചില ട്രെയിനുകളുടെ സമയക്രമം റെയില്‍വേ മാറ്റിയിരുന്നു. പുതിയ വന്ദേ ഭാരത് എത്തുന്നതിന്റെ...