April 20, 2025, 8:47 am

News Desk

ഓണക്കാലത്ത് തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പ് വിതരണം ചെയ്തത് 136 കോടി രൂപയുടെ അനുകൂല്യങ്ങള്‍

തിരുവനന്തപുരം: ഓണക്കാലത്ത് തൊഴിലാളികള്‍ക്ക് കൈത്താങ്ങായി തൊഴില്‍ വകുപ്പ് വിതരണം ചെയ്തത് 136 കോടി രൂപയുടെ അനുകൂല്യങ്ങളാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പരമ്പരാഗത...

വിക്രം ലാന്‍ഡര്‍ കാല്‍ കുത്തിയ ഇടം ഇനി ശിവശക്തി എന്ന പേരില്‍ അറിയപ്പെടും; പ്രധാനമന്ത്രി

ബെംഗളൂരു: ചന്ദ്രന്റെ ദക്ഷണിധ്രുവത്തില്‍ വിക്രം ലാന്‍ഡര്‍ കാല്‍ കുത്തിയ ഇടം ഇനി ശിവശക്തി എന്ന പേരില്‍ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവന്‍ മനുഷ്യകുലത്തിന്റെ നന്മയുടെ പ്രതീകമാണ്....

പാട്ടിന്റെ വരിയറിയില്ലേ, എങ്കിൽ മൂളിയാൽ മതി പാട്ട് കിട്ടും; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി യൂട്യൂബ്

ന്യൂഡൽഹി: ഇനി വരികൾ അറിയാത്ത പാട്ടുകളും യൂട്യൂബിൽ എളുപ്പത്തിൽ കണ്ടെത്താം. യൂട്യൂബ് അവതരിപ്പിക്കാൻ പോകുന്ന പുതിയ ഫീച്ചറിലൂടെ പാട്ടിന്റെ ഒരു ഭാഗം മൂളി ഏതാണെന്ന് കണ്ടെത്താനാകും. ഗൂഗിൾ...

ഹാട്രികുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; സൗദി പ്രോ ലീഗിൽ ആദ്യ ജയവുമായി അൽ നസർ

റിയാദ്: സൗദി പ്രോ ലീഗിൽ ആദ്യ ജയവുമായി അൽ നസർ. ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറഞ്ഞ ക്രിസ്റ്റ്യാനോ മികവിലാണ് അൽ നസർ തകർപ്പൻ ജയം നേടിയത്. ഏകപക്ഷീയമായ...

ഓണക്കിറ്റ് വിതരണം; ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്ന് വിതരണം പൂര്‍ത്തിയാക്കണമെന്ന് ജി ആര്‍ അനില്‍

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കി ഭക്ഷ്യവകുപ്പ്. ഭക്ഷ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്ന് കിറ്റ്...

ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി ബെംഗളൂരുവിലെത്തി

ബെംഗളൂരു: ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാന്‍ ബെംഗളൂരുവില്‍ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്റെ ഓരോ കോണും ഇന്ത്യയുടെ ശാസ്ത്രനേട്ടത്തില്‍ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം ബെംഗളൂരു വിമാനത്താവളത്തിന് സമീപം...

സംസ്ഥാനത്ത് തല്ക്കാലം വൈദ്യുതി നിയന്ത്രണമില്ല; സെപ്റ്റംബർ നാലുവരെ പുറത്തുനിന്നും വൈദ്യുതി വാങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ നാലുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. സെപ്റ്റംബർ നാലിനാണ് അടുത്ത അവലോകനയോഗം. പുറത്തുനിന്നും വൈദ്യുതി വാങ്ങി പ്രതിസന്ധി...

‘ഞങ്ങൾക്ക് വൈദഗ്ധ്യമില്ല’; തമിഴ്‌നാടിന്റെ കാവേരി ഹർജിയിൽ സുപ്രീം കോടതി ഉത്തരവില്ല

കാവേരിയില്‍ നിന്നും 24,000 ക്യുസെക്‌സ് ജലം വിട്ടുനൽകണമെന്ന തമിഴ്‌നാടിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീം കോടതി വെള്ളിയാഴ്ച വിസമ്മതിച്ചു, ഈ വിഷയത്തിൽ കോടതിക്ക് വൈദഗ്ദ്ധ്യം ഇല്ലെന്ന്...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി;  ഇന്ന് മുഖ്യമന്ത്രിയുടെ യോഗം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ എന്ത് നടപടിയെടുക്കണമെന്ന തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ,...

ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍; തിങ്കളാഴ്ചയോടെ വിതരണം പൂര്‍ത്തിയാക്കുമെന്ന് സപ്ലൈക്കോ അധികൃതര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍. തിരുവനന്തപുരം ഉള്‍പ്പടെ പല ജില്ലയിലും മിക്കയിടങ്ങളിലും ഓണക്കിറ്റ് എത്തിയില്ല. ആളുകള്‍ കിറ്റ് വാങ്ങാനെത്തി കിട്ടാതെ മടങ്ങി പോകുന്ന...