April 20, 2025, 8:43 am

News Desk

എംഎല്‍എമാര്‍ക്കുള്ള സര്‍ക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്നു വെച്ച് യുഡിഎഫ്

തിരുവനന്തപുരം: എംഎല്‍എമാര്‍ക്കുള്ള സര്‍ക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്നു വെച്ച് യുഡിഎഫ്. യുഡിഎഫ് എംഎല്‍എമാര്‍ കിറ്റ് വാങ്ങില്ലെന്നാണ് പുറത്തുവരുന്ന വിവരം. സാധാരണക്കാര്‍ക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ദില്ലി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പാര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി...

ബ്രിക്‌സിൽ ചേരാൻ അഭ്യർത്ഥനകളൊന്നും നടത്തിയിട്ടില്ല, പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ്

ബ്രിക്‌സിൽ ചേരാൻ പാകിസ്ഥാൻ ഔദ്യോഗിക അഭ്യർത്ഥനകളൊന്നും നടത്തിയിട്ടില്ലെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്‌റ ബലോച്ച്. ഏറ്റവും പുതിയ സംഭവവികാസങ്ങൾ പരിശോധിച്ച് ബ്രിക്‌സുമായുള്ള ഭാവി ഇടപെടലിനെക്കുറിച്ച്...

പൊതു തെരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍ നടത്തുമെന്ന് പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇസ്ലാമാബാദ്: പാകിസ്താനില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്ന് പാകിസ്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സിക്കന്ദര്‍ സുല്‍ത്താന്‍ രാജ. മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയിക്കുന്നതിനും വോട്ടര്‍ പട്ടിക...

സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ താപനില ഉയരും; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 36...

ഒന്നുമറിയാത്ത കുട്ടികളുടെ മനസ്സില്‍ വിവേചനത്തിന്റെ വിഷം വിതയ്ക്കുന്നു; രാഹുല്‍ ഗാന്ധി

ദില്ലി: ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കുട്ടികളുടെ മനസ്സില്‍ വിവേചനത്തിന്റെ വിഷം വിതയ്ക്കുന്നത് നീചമായ പ്രവൃത്തിയാണ്. രാജ്യത്തിന്...

ബിഹാര്‍ ജാതി സര്‍വേ സംസ്ഥാനങ്ങള്‍ക്ക് അനുകരണീയ മാതൃക; വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍

പട്‌ന : ബിഹാര്‍ ജാതി സര്‍വേ വിവരങ്ങള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിഹാര്‍ ജാതി സര്‍വേ മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരണീയ മാതൃകയായി മാറുമെന്നും നിതീഷ്...

മധ്യപ്രദേശിൽ മന്ത്രിസഭ വികസിപ്പിച്ച് ബിജെപി; സർക്കാരിൽ പുതുതായി മൂന്ന് പേരെ കൂടി ഉൾപ്പെടുത്തി

ഡൽഹി: മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ കേവലം 3 മാസം മാത്രം ബാക്കി നിൽക്കേ മന്ത്രിസഭ വികസിപ്പിച്ച് ബിജെപി. ശിവരാജ് സിങ്ങ് ചൗഹാൻ സർക്കാരിൽ പുതുതായി മൂന്ന്...

‘അഗതികളുടെ അമ്മ’; വിശുദ്ധ മദര്‍ തെരേസയ്ക്ക് ഇന്ന് 113-ാം ജന്മദിനം

അഗതികളുടെ അമ്മ എന്ന് അറിയപ്പെടുന്ന വിശുദ്ധ മദര്‍ തെരേസയുടെ ജന്മവാര്‍ഷികമാണ് ഇന്ന്. 2016-ല്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മദര്‍ തെരേസയുടെ 113-ാം ജന്മവാര്‍ഷികമാണ് ഓഗസ്റ്റ് 26. അല്‍ബേനിയയിലെ സ്‌കോപ്ജെ...

തമിഴ്‌നാട്ടിലെ മധുരയില്‍ ട്രെയിന്‍ കോച്ചിന് തീപിടിച്ച് 9 പേര്‍ വെന്തുമരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ ട്രെയിന്‍ കോച്ചിന് തീപിടിച്ച് 9 പേര്‍ വെന്തുമരിച്ചു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മധുര റെയില്‍വേ സ്റ്റേഷന് സമീപമുള്ള യാഡില്‍ നിര്‍ത്തിയിട്ടിരുന്ന ലഖ്‌നൗ-രാമേശ്വരം...