April 20, 2025, 12:04 pm

News Desk

‘പുതുപ്പള്ളിയിൽ പ്രചാരണത്തിന് കൊലക്കേസ് പ്രതി’; ചാണ്ടി മറുപടി പറയണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം : പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് കൊലയാളികളെ രംഗത്തിറക്കിയിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ. ധീരജ് കൊലക്കേസ് പ്രതിയായ നിഖില്‍ പൈലിയെ യൂത്ത് കോണ്‍ഗ്രസ്...

ജമ്മുകശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: ജമ്മുകശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍. വോട്ടര്‍പട്ടിക പുതുക്കല്‍ അന്തിമ ഘട്ടത്തിലാണെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ്...

എക്സില്‍ ഇനി മുതല്‍ ഓഡിയോ-വീഡിയോ കോള്‍ ചെയ്യാം

ഇലോണ്‍ മസ്‌കിന്റെ എക്സ് പ്ലാറ്റ്ഫോമില്‍ ഇനി മുതല്‍ ഓഡിയോ-വീഡിയോ കോള്‍ ചെയ്യാനാകും. നേരത്തെ എക്സ് സിഇഒ ലിന്‍ഡ യാക്കരിനോ ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ്...

വിഴിഞ്ഞം ഫിഷ് ലാന്‍ഡിങ് സെന്റര്‍ നവീകരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം ഫിഷ് ലാന്‍ഡിങ് സെന്റര്‍ നവീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല. ഇവിടത്തെ സൗകര്യക്കുറവുകളും പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു....

ജാതിമത വിദ്വേഷ രാഷ്ട്രീയം സമൂഹത്തില്‍ വലിയ വെല്ലുവിളിയുയര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജാതി-മത വിദ്വേഷ രാഷ്ട്രീയം സമൂഹത്തില്‍ വലിയ വെല്ലുവിളിയുയര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഭജന രാഷ്ട്രീയത്തിലൂടെ വര്‍ഗ്ഗീയ ശക്തികള്‍ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു....

സുപ്രീം കോടതിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന പേരില്‍ വ്യാജ വെബ്സൈറ്റ്. വ്യാജ വെബ്സൈറ്റുകളില്‍ വഞ്ചിതരാകരുതെന്ന് സുപ്രീം കോടതി രജിസ്ട്രി പൊതു മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആളുകളുടെ സ്വകാര്യ...

ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ടീം സെലക്ഷന്‍ വലിയ തലവേദനയെന്ന് സമ്മതിച്ച് രോഹിത് ശര്‍മ്മ

ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ടീം സെലക്ഷന്‍ വലിയ തലവേദനയെന്ന് സമ്മതിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ലോകകപ്പിനായി ഏറ്റവും മികച്ച താരങ്ങളെ കണ്ടെത്തുമെന്നും ടീമിലെത്താന്‍ കഴിയാത്ത താരങ്ങളോട്...

അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം; മാപ്പുചോദിച്ച് ഇടത് സംഘടനാ നേതാവ്

അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ മാപ്പുചോദിച്ച് സെക്രട്ടേറിയറ്റ് മുന്‍ ഉദ്യോഗസ്ഥന്‍. ഇടത് സംഘടനാ നേതാവായ നന്ദകുമാര്‍ കൊത്താപ്പള്ളിയാണ് ക്ഷമ ചോദിച്ചത്. അച്ചു ഉമ്മന്‍ പരാതി നല്‍കിയതിനു പിന്നാലെയാണ്...

സിനിമാ സംഘടനകൾ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും ഏർപ്പെടുത്തിയ വിലക്ക് നീക്കി

കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും സിനിമാ സംഘടനകൾ ഏർപ്പെടുത്തിയ വിലക്കുനീക്കി. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന മാപ്പപേക്ഷ നൽകുകയും ഷെയ്‍ൻ നിഗം അധികമായി ചോദിച്ച...

ഇന്ന് തിരുവോണം; ലോകമെമ്പാടുമുള്ള മലയാളികൾ ആഘോഷത്തിൽ…

പൊന്നിൻ തിരുവോണത്തെ വരവേറ്റ് ലോകമെമ്പാടുമുള്ള മലയാളികൾ. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം. നാടും നഗരവും മറുനാടൻ മലയാളികളും ആഘോഷ ലഹരിയിലാണ്. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം...