April 20, 2025, 11:56 am

News Desk

ഉപതെരഞ്ഞെടുപ്പ്: സെപ്‌തംബർ 5ന് പുതുപ്പള്ളിയിൽ പൊതുഅവധി

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ദിനമായ സെപ്റ്റംബർ അഞ്ചിന് മണ്ഡലത്തിലെ സ്വകാര്യ മേഖലയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിന് വേതനത്തോടുകൂടിയുള്ള അവധി അനുവദിക്കണമെന്ന് സംസ്ഥാന...

സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ട അസിസ്റ്റിൽ 2022ലെ എം എൽ എസ് കപ്പ് ചാമ്പ്യന്മാരെയും വീഴ്ത്തി ഇന്റർ മയാമി.

മേജർ ലീഗ് സോക്കറിൽ ലോസ് ഏഞ്ചൽസ് എഫ് സിയെ (എൽ എ എഫ് സി) ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മെസ്സിയും സംഘവും തകർത്തുവിട്ടത്. മയാമിക്കായി ഫകുണ്ടോ ഫാരിയസ്,...

ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദ സാധ്യത

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദമായി...

പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. കോട്ടയം ബസേലിയോസ് കോളജിൽ നിന്നാണ് പോളിംങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചിരിക്കുന്നത്. രാവിലെ 7 മണി മുതൽ ഇവയുടെ വിതരണം തുടങ്ങിയിരുന്നു. 1,76,417...

മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു.

കോട്ടയം : പാലാ രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങി മരിച്ചത്. ഇന്നലെ അർദ്ധരാത്രി 12.30...

2023 ഏഷ്യാകപ്പ്; രാഹുലിന് പകരം ഇഷാന്‍ കിഷന് സാധ്യത

2023 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഇഷാന്‍ കിഷന്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. കെ.എല്‍.രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെയാണ് കിഷന് വഴി തെളിഞ്ഞത്. ടീമില്‍ റിസര്‍വ് താരമായി...

തമിഴ്‌നാട് സര്‍ക്കാരിന്റെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയെ അവഹേളിച്ച ദിനമലറിനെതിരെ വ്യാപക പ്രതിഷേധം

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയേ അവഹേളിച്ച് വാര്‍ത്ത നല്‍കിയ ദിനമലര്‍ പത്രത്തിനെതിരെ വ്യാപക പ്രതിഷേധം. പത്രത്തിന്റെ കോപ്പികള്‍ കത്തിച്ചാണ് പ്രതിഷേധം. സംഭവത്തില്‍ ദിനമലര്‍...

‘ഭാവിയിലേക്ക് സ്വാഗതം’: ദളപതി 68 ന്റെ അപ്‌ഡേറ്റുമായി സംവിധായകന്‍ വെങ്കിട് പ്രഭു

ചെന്നൈ: വിജയ് നായകനാക്കുന്ന പുതിയ ചിത്രമാണ് ‘ദളപതി 68’. വെങ്കിട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.’ദളപതി 68′ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തിന്റെ...

മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസ്സിനും എതിരെ ആഞ്ഞടിച്ച് എംഎം മണി, ഒരു വേട്ടയാടലും കമ്യൂണിസ്റ്റുകള്‍ക്ക് മുന്നില്‍ വിലപ്പോകില്ലന്ന്

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ പോലും ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ലന്ന് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണി. എക്‌സ് പ്രസ്സ് കേരളക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇത്തരം...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശം വയാകോം സ്വന്തമാക്കി

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശം റിലയന്‍സ് കീഴിലുള്ള വയകോം 18 സ്വന്തമാക്കി. 5966.4 കോടി രൂപയ്ക്കാണ് വയകോം...