സോളാര്‍ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം;ചാണ്ടി ഉമ്മന്‍
കോട്ടയം: സോളാര്‍ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് ചാണ്ടി ഉമ്മന്‍. ഗൂഢാലോചന സിബിഐ പുറത്തു കൊണ്ടുവരട്ടെ. കാലം സത്യം തെളിയിക്കും,എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്ത് വരുമെന്നും...