“ആ കനലിൽ തീ ആളികത്തും”, രാജ് ബി ഷെട്ടി നായകനാകുന്ന ടോബിയുടെ ട്രെയിലർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ടോബിയുടെ മലയാളം ട്രെയിലർ റിലീസായി.ജീവിതത്തിലെ സംഗീർണ്ണമായ നിമിഷങ്ങളും പ്രണയവും പകയും പ്രതികാരവുമെല്ലാം ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിൽ കഥാപാത്രങ്ങളുടെ മിന്നിക്കുന്ന പ്രകടനവും വ്യക്തമാണ്....