April 21, 2025, 4:43 am

News Desk

കാനഡ പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തിവെച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കാനഡ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡ പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് ഇന്ത്യ താല്‍കാലികമായി നിര്‍ത്തിവച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നല്‍കില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള...

മന്ത്രി കെ രാധാകൃഷ്ണനെ പിന്തുണച്ചതിന് നടന്‍ സുബീഷ് സുധിക്ക് സൈബര്‍ ആക്രമണം

ദേവസം മന്ത്രി കെ രാധാകൃഷ്ണന് ജാതീയമായ വിവേചനം നേരിട്ട സംഭവത്തില്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചതിനു പിന്നാലെ സൈബര്‍ അക്രമണം നേരിട്ടതായി നടന്‍ സുബീഷ് സുധി. ഫേസ് ബുക്കിലൂടെ പങ്കു...

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

 ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍. മലേഷ്യക്കെതിരെ വ്യാഴാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ മെച്ചപ്പെട്ട റാങ്കിങ് ഇന്ത്യന്‍ വനിതകള്‍ക്ക്...

ലോണ്‍ ആപ്പ് തട്ടിപ്പ്; പരാതി നല്‍കാന്‍ പ്രത്യേക വാട്ട്സ്ആപ്പ് നമ്പര്‍ നിലവില്‍ വന്നു

തിരുവനന്തപുരം:ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്ട്സ്ആപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നു. 94 97 98 09 00...

ലോകത്താദ്യമായി ‘ഗ്രഫീന്‍ നയം’ പ്രഖ്യാപിക്കാനൊരുങ്ങി കേരളം; മന്ത്രി പി രാജീവ്

തിരുവനന്തപുരം: ലോകത്താദ്യമായി ഗ്രഫീന്‍ നയം പ്രഖ്യാപിക്കുന്ന സംസ്ഥാനമാകാന്‍ ഒരുങ്ങുകയാണ് കേരളമെന്ന് മന്ത്രി പി രാജീവ്. തയ്യാറാക്കി കഴിഞ്ഞ നയം ഉടനെ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഗ്രഫീന്‍ ഇന്‍ക്യുബേഷന്‍...

“ശാന്തനായി പിശാചിനെ അഭിമുഖീകരിക്കുക” സഞ്ജയ് ദത്തുമായി കൊമ്പുകോർത്ത് ദളപതി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുകയാണ് ലിയോയുടെ ഓരോ അപ്ഡേറ്റും. ഇന്ന് റിലീസായ ഹിന്ദി പോസ്റ്ററിൽ സഞ്ജയ് ദത്തിനൊപ്പം കൊമ്പുകോർത്തു ദളപതി അവതരിക്കുമ്പോൾ ശാന്ത ഭാവത്തിൽ നിന്ന് മാറി...

സര്‍ക്കാരിന്റെ മുഖം മിനുക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന കേരളീയം യു.ഡി.എഫ് ബഹിഷ്‌കരിക്കും; വി ഡി സതീശന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ നടത്തുന്ന കേരളീയം-2023 പരിപാടി യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന പര്യടന പരിപാടികളിലും യു.ഡി.എഫ്...

ട്രെയിന്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള ധനസഹായം പത്തിരട്ടിയോളം വര്‍ധിപ്പിച്ച് റെയില്‍വേ

ഡല്‍ഹി: ട്രെയിന്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള ധനസഹായം പരിഷ്‌കരിച്ച് റെയില്‍വേ ബോര്‍ഡ്. ഗുരുതരവും നിസാരവുമായ പരിക്കുകള്‍ ഏല്‍ക്കുന്ന ആളുകള്‍ക്കുള്ള ധനസഹായത്തില്‍ പത്തിരട്ടിയോളം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. 2012ലും 2013ലും ധനസഹായം...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ...

2023 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി

2023 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ദില്‍ ജഷ്‌ന് ബോലെ എന്നാണ് ഗാനത്തിന്റെ പേര്. സമൂഹമാധ്യമങ്ങളിലൂടെ ഐ.സി.സി ഗാനം ആരാധകരുമായി...