April 21, 2025, 10:59 am

News Desk

വൈശാഖ മഹോത്സവംഭണ്ഡാരം എഴുന്നള്ളത്ത്‌ നടന്നുസ്ത്രീകൾക്ക് പ്രവേശനാനുമതി ഇന്ന് മുതൽ…

ഇരിട്ടി : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ അക്കരെ കൊട്ടിയൂരിലേക്ക് കുടയെഴുന്നള്ളത്തും ഭണ്ഡാരം എഴുന്നള്ളത്തും നടന്നു. മണത്തണ കരിമ്പന ഗോപുരത്തിൽനിന്നാണ് രാത്രി ഭണ്ഡാരവുമേന്തി...

തൃശൂരിലും വന്‍ അവയവക്കച്ചവടം: വൃക്കയും കരളും വിറ്റത് ഒരു പഞ്ചായത്തിലെ ഏഴുപേര്‍; കൂടുതലും സ്ത്രീകള്‍…

തൃശൂര്‍: ഇറാന്‍ കേന്ദ്രീകരിച്ച് തൃശൂര്‍ സ്വദേശി നടത്തിയ വന്‍ അവയക്കച്ചവടത്തിന് പിന്നാലെ തൃശൂരില്‍ നിന്നുതന്നെ വീണ്ടും സമാനമായ വാര്‍ത്ത പുറത്തുവരുന്നു. തൃശൂര്‍ മുല്ലശേരി പഞ്ചായത്തിലാണ് അവയവക്കച്ചവടം നടന്നത്....

അടിയുടെ ഇടിയുടെ പൊടിപൂരം ‘ടര്‍ബോ’ റിവ്യൂ

ആക്ഷനിലെ കിടലന്‍ പെര്‍ഫക്ഷനുമായി വീണ്ടും വൈശാഖ് വന്നിരിക്കുന്നു. ആദ്യപകുതിയില്‍ വളരെ പതിയെ തുടങ്ങുന്ന ചിത്രം സെക്കന്‍ഡ്ഹാഫില്‍ ടര്‍ബോ എന്‍ജിനുമായി മമ്മൂട്ടിയുടെ ഇടിയുടെ പൊടിപൂരമൊരുക്കുന്നു. ആക്ഷന്‍ സിനിമകളെ സ്‌നേഹിക്കുന്ന...

ഭാര്യയുടെ പരാതി;പൊന്നാനി പോലീസ് ആളുമാറി നിരപരാധിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

പൊന്നാനി: ഭാര്യയുടെ പരാതിയിൽ നിരപരാധിയെ ആളുമാറി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി പുലിവാല് പിടിച്ച് പൊന്നാനി പോലീസ്. ചിലവിന് നൽകാതിരുന്ന ഭർത്താവിനെതിരെ ഐഷീബി കുടുംബകോടതിയെ സമീപിച്ചിരുന്നു.തുടർന്ന് പൊന്നാനി...

മഴയില്‍ ‘മുങ്ങി’ സംസ്ഥാനം; വെള്ളക്കെട്ട് രൂക്ഷം, ആശുപത്രികളിലും വെള്ളം കയറി

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയില്‍ വെള്ളക്കെട്ട് രൂക്ഷം. ആശുപത്രികളില്‍ അടക്കം വെള്ളം കയറി. പലയിടത്തും മഴ തുടരുകയാണ്. ഇന്നലെ രാത്രി പെയ്ത മഴയില്‍ കൊച്ചി...

കോമഡി എന്‍റർടെയിനറുമായികൃഷ്‌ണ ശങ്കർ, സുധി കോപ്പ, കിച്ചു ടെല്ലസ്; ‘പട്ടാപ്പകൽ’ ട്രയിലർ റിലീസായി…..

https://youtu.be/xQGrkAp18eI?si=XrVMhl5euqiZIg6p കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്ത് കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റിലീസിനൊരുങ്ങുന്ന ചിത്രമാണ്...

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി

കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കപ്പൽ കയറുന്നത് ശുപാർശ ചെയ്യുന്നില്ല. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണമാണ്...

വയനാട് തൃശ്ശിലേരിയിൽ കാട്ടിനുള്ളിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

വയനാട്ടിലെ തൃശ്ശിലേരിയിൽവനത്തിൽ നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ഓലിയോട്ട് സംരക്ഷിത വനമേഖലയിലെ കുറുക്കന്മൂല ഭാഗത്താണ് സംഭവം. വനംവകുപ്പിൻ്റെ തെക്കൻ ഭാഗത്ത് മരം മുറിക്കുന്ന സംഘമാണ് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയത്....

താരപ്രചാരകരുടെ പ്രസംഗത്തിലെ വിവാദ പരാമർശങ്ങളിൽ നടപടി എടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

പ്രമുഖ പ്രവർത്തകരുടെ വിവാദ പ്രസ്താവനകളെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചത്. താരപ്രചാരകർ നാവ് നിയന്ത്രിക്കാനാണ് കോൺഗ്രസിനും ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. നരേന്ദ്ര മോദി, രാഹുൽ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: യാത്രക്കാരിൽ നിന്ന് 4.82 കിലോ സ്വർണം പിടികൂടി. സ്വർണം കടത്തിയതിന് നാല് സ്ത്രീകളടക്കം ആറ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കരിപ്പൂർ...