കെ എം ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല, പിന്തിരിയുമെന്ന് കരുതുന്നത് തെറ്റാണ്; വീണാ ജോര്‍ജ്
തിരുവനന്തപുരം: വ്യക്തി അധിക്ഷേപം ഹീനമായ കാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കെ എം ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല. അധിക്ഷേപിക്കുമ്പോള്‍ പിന്തിരിയുമെന്ന് കരുതുന്നത് തെറ്റാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ബാധിക്കാറില്ല....