ഇഡി ഓഫീസ് റയ്ഡ് ചെയ്ത് തമിഴ്നാട് പോലീസ്.,ഇഡി ഉദ്യോഗസ്ഥൻ പിടിയിൽ…
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. തമിഴ്നാട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്.സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്നും ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന സംഭവത്തെ...