പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് കാലാവധി;കേന്ദ്രം നല്‍കിയ 12 മാസവും തുടരും…
ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി സര്‍ക്കാര്‍ ചുരുക്കിയ തീരുമാനo റദ്ദാക്കി ഹൈകോടതി കേന്ദ്രസര്‍ക്കാര്‍ 12 മാസം അനുവദിച്ചിരുന്നത് മന്ത്രി ആന്റണി രാജുവാണ് ആറുമാസമായി കുറച്ചത്.പുകപരിശോധനാ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍...