April 21, 2025, 5:31 pm

News Desk

KKM City Center വ്യാപാര മേളക്ക് കൊടിനാട്ടി…

അരീക്കോടിന്റെ ഹൃദയഭാഗത്ത് വിശാലമായ സൗകര്യങ്ങളോട് കൂടി തുറന്നു പ്രവർത്തനം ആരംഭിച്ച പുതിയ ഷോപ്പിങ് സമുച്ചയമായ KKM City സെന്റർ ന്റെ ഉൽഘാടന മേളയോടനുബന്ധിച്ചു നടക്കുന്ന ഷോപ്പിങ് ഫെസ്റ്റിവൽ...

വിദ്യാർത്ഥികൾക്ക് ലഹരിയാകേണ്ടത് സർഗാത്മക അഭിരുചികളാവണം എന്ന് : ഡെപ്യൂട്ടി സ്പീക്കർ…

വിദ്യാര്‍ഥികള്‍ക്കു ലഹരിയാകേണ്ടത് സര്‍ഗാത്മക അഭിരുചികൾ അവണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.സംസ്ഥാനഎക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ അടൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ലഹരിക്കെതിരെ ഒരു...

എസ് എഫ് ഐ വിദ്യാഭ്യാസ സമരം ; എം സ്വരാജും എ എ റഹീമും കുറ്റക്കാരെന്ന് കോടതി…

നിയമസഭാ മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ചതിൽ എ എ റഹീമും എം സ്വരാജ് കുറ്റക്കാർ. ഉമ്മൻചാണ്ടി സർക്കാരിനെതിരായ എസ് എഫ് ഐ യുടെ വിദ്യാഭ്യാസ സമരവുമായി ബന്ധപ്പെട്ട കേസിൽ...

ഭീകരതയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ മനോഭാവം കേരളത്തിന് വൻ തിരിച്ചടിയാകുമെന്ന് കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖർ…

തൃശ്ശൂർ : ഭീകരതയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ മനോഭാവം കേരളത്തിന് വൻ തിരിച്ചടി ആകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. എൻഡിഎ ജില്ലാ കമ്മിറ്റി കോർപ്പറേഷൻ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച...

അറ്റകുറ്റപ്പണിയിൽ ഉണ്ടായ അപാകത മൂലം അപകടങ്ങൾ പതിവായി ഔഷധി ജംഗ്ഷൻ…

ഔഷധി ജംഗ്ഷനിലെ അറ്റകുറ്റപ്പണിയിൽ ഉണ്ടായ അപാകതകൾ മൂലം അപകടങ്ങൾ പതിവായിരിക്കുകയാണ്. അടുത്തിടെ ടാറിങ് നടത്തിയ റോഡിൽ വിള്ളൽ രൂപപ്പെട്ടിട്ട് മാസങ്ങൾ പിന്നിടുന്നു. പരാതി ഉയരുന്ന സാഹചര്യത്തിൽ താൽക്കാലികമായി...

നവകേരള സദസ്സിലെത്തി കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്…

പാലക്കാട്: മുൻ ഡിസിസി അധ്യക്ഷനും കോൺഗ്രസ് നേതാവുമായ എ വി ഗോപിനാഥ് പാലക്കാട് നവ കേരള സദസ്സിലെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ കാണുമ്പോൾ പാലക്കാട് ജില്ലയുടെ കാര്യങ്ങൾ...

മിഷോങ് ചുഴലിക്കാറ്റ് 100 കി.മീ വേഗത്തില്‍ നാളെ തീരംതൊടും; തമിഴ്നാട്ടില്‍ റെഡ് അലര്‍ട്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച രാവിലെ ചെന്നൈയെ മറികടന്ന് കൊണ്ട് നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ കരതൊടാൻ സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മണിക്കൂറില്‍...

പാലക്കാട് മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

നവകേരള സദസിനെത്തിയ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച് കോൺഗ്രസ്‌ പ്രതിഷേധം. രാവിലെ പ്രഭാതയോഗത്തിനെത്തിയപ്പോഴാണ് രാമനാഥപുരം ക്ലബിനു മുന്നില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.പ്രതിഷേധക്കാരെ പോലീസ് ക സ്റ്റഡിയിലെടുത്തു.പാലക്കാട്,...

പ്രതികളെ പിടികൂടിയത് പോലീസിന്റെ അന്വേഷണ മികവെന്ന് മുഖ്യമന്ത്രി…

ഓയൂരിൽ ആറു വയസ്സുകാരിയായ അബികേൽ സാറ റജിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കണ്ടെത്തിയ പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വളരെ ചുരുങ്ങിയ ദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടാൻ...

വാട്ടര്‍ അതോറിറ്റിക്ക് കിട്ടാനുള്ളത് 916 കോടി. കോടികൾ കുടിശ്ശികയായതോടെ കടുത്ത പ്രതിസന്ധിയിലാണ് വാട്ടര്‍ അതോറിറ്റി…

വെള്ളക്കരം 228 ശതമാനത്തോളം കൂട്ടിയെങ്കിലും കോടികൾ കുടിശ്ശികയായതോടെ കടുത്ത പ്രതിസന്ധിയിലാണ് വാട്ടർ അതോറിറ്റി.പൊതുടാപ്പുകളില്‍ കുടിവെള്ളം വിതരണംചെയ്തതിന്റെ കരമായി വാട്ടര്‍ അതോറിറ്റിക്ക് കിട്ടാനുള്ളത് 916 കോടി രൂപയാണ്. വെള്ളക്കരം...