April 22, 2025, 3:46 am

News Desk

താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി; യാത്രക്കാര്‍ക്കു ജാഗ്രത നിര്‍ദ്ദേശം പോലീസ്

കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി. കടുവയെ കണ്ട ലോറി ഡ്രൈവര്‍ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കു കയായിരുന്നു. കടുവയിറങ്ങിയതിനാല്‍ താമരശ്ശേരി ചുരത്തിലൂടെ യാത്ര ചെയ്യുന്ന...

നവകേരള സദസ്സിന്റെ ഭാഗമായി പറവൂരില്‍ വിളംബര ജാഥ നടത്തി

മുഖ്യമന്ത്രിയും മന്ത്രിമാരും പറവൂരിൽ മണ്ഡലത്തിലെത്തുന്ന നവകേരള സദസിൻ്റെ ഭാഗമായി സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ വിളംബര ജാഥ നടത്തി.ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ പി.വിഷ്ണുരാജ് ചേന്ദമംഗലം കവലയില്‍ വിളംബര...

ഡോക്ടർ ഷഹനയുടെ ആത്മഹത്യ.സുഹൃത്തായ ഡോക്ടർ റുവൈസ് കസ്റ്റഡിയിൽ.

തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലെ ഇവിടെ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ സുഹൃത്ത് ഡോക്ടർ റു വൈസ് കസ്റ്റഡിയിൽ.ഒളിവിൽ ആയിരുന്നേഴ്സിനെ കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ്...

സീറ്റ് വിഭജനം ഉടൻ ഉണ്ടായില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കുമെന്ന മുന്നറിയിപ്പുമായി പ്രകാശ് അംബേദ്കർ.

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ഉടൻതന്നെ പൂർത്തിയാക്കിയില്ലെങ്കിൽ മഹാരാഷ്ട്രയിലെ 48 സീറ്റുകളിലും വഞ്ചിത് ബഹുജൻ അഗാഡി മത്സരിക്കുമെന്ന് മഹാവികാസ് അഗാഡി സഖ്യത്തിന് പ്രകാശ് അഭേദ്കർ മുന്നറിയിപ്പ് നൽകി....

ശബരിമല കീഴ്‌ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു; ശുദ്ധികലശത്തിന് ശേഷം 20മിനിട്ട് വെെകിയാണ് നട തുറന്നത്.

ശബരിമല കീഴ്‌ശാന്തിയുടെ സഹായി ആയ തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) കുഴഞ്ഞു വീണു മരിച്ചു.രാവിലെ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും...

സ്‌ക്രീൻ ഷെയര്‍ ആപ്പിലൂടെ തട്ടിപ്പിനിരയായത് മുൻ പട്ടാളക്കാരി; നഷ്ടമായത് 2.32 ലക്ഷം

വ്യക്തിഗത വായ്പയിലൂടെ തട്ടിപ്പിനിരയായത് മുൻ പട്ടാളക്കാരി. വ്യക്തിഗത വായ്പ അവസാനിപ്പിക്കുന്നതിന് വേണ്ടി പോസ്റ്ററില്‍ നിന്നും ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്ത മുൻ പട്ടാളക്കാരിയാണ് തട്ടിപ്പിന് ഇരയായത്.ഇവര്‍ക്ക് 2,32,535 രൂപയാണ്...

സൗദിയിൽ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

സൗദിയിൽ ജിസാനിനടുത്ത് ദർബിൽ പാലക്കാട് സ്വദേശി കുത്തേറ്റു മരിച്ചു. മണ്ണാർക്കാട് ഒന്നാം മയിൽ കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സിപി അബ്ദുൽ മജീദാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം നടത്തിവന്നിരുന്ന ശീഷ...

യുവാക്കളെ ആക്രമിച്ച കേസിൽ ഗുണ്ട ഡയമണ്ട് കുട്ടൻ അറസ്റ്റിൽ.

കല്ലടി മുഖത്ത് മദ്യപിച്ച് എത്തിയ യുവാക്കളെ ആക്രമിച്ച കേസിൽ ഗുണ്ട ഡയമണ്ട് കുട്ടൻ എന്ന ആദർശിനെ അറസ്റ്റ് ചെയ്തു.ഫോർട്ട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. മണക്കാട് കുര്യാത്തി...

അരീക്കോട് ഒതായി മനാഫ് വധം.പ്രതികളെ തിരിച്ചറിഞ്ഞ് സഹോദരി.

അരീക്കോട് ഒതായി യൂത്ത് ലീഗ് പ്രവർത്തകൻ മനാഫ് വധക്കേസിൽ നാലു പ്രതികളെ, രണ്ടാംസാക്ഷിയായ മനാഫിൻ്റെ സഹോദരി ഫാത്തിമ തിരിച്ചറിഞ്ഞു. കേസിലെ ഒന്നാംപ്രതി മാലങ്ങാടൻ ഷെഫീഖ്, സഹോദരനും മൂന്നാം...

മലപ്പുറത്തുകാരന്റെ ഫുട്ബോൾ ഷോട്ട് ലോക വൈറൽ. ഇറ്റലിക്കാരൻ കാബിയുടെ 28.9 കോടി കാഴ്ചക്കാരെ തള്ളിയാണ് റിസ് വാൻ ഒന്നാമൻ ആയത്.

അരീക്കോട് മാങ്കടവ് സ്വദേശി മുഹമ്മദ് റിസ്വാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച റീലിന്,ലോക കാഴ്ചക്കാരുടെ റെക്കോർഡിനെ മറികടക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഫ്രീ സ്റ്റൈൽ ഫുട്ബോൾ താരം.നിലവിൽ ഇൻസ്റ്റാഗ്രാമിൽ കൂടുതൽ കാഴ്ചക്കാർ...