April 22, 2025, 10:07 am

News Desk

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിലേക്ക് അപേക്ഷിക്കാൻ ഇന്ന് കൂടി അവസരം

വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മരണപ്പെട്ടവരെയും സ്ഥിരതാമസമില്ലാത്തവരെയും വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനും ഇന്നുകൂടി അവസരമുണ്ടായിരിക്കും..ഒക്ടോബർ 27ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക വില്ലേജ്...

ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ്!! പറവ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്!

പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ് .സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം...

കാനം രാജേന്ദ്രന് വിട: രാവിലെ തിരുവനന്തപുരത്ത് പൊതുദര്‍ശനം, ഇന്ന് നവകേരള സദസില്ല

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ കേരളം. അദ്ദേഹത്തിന്റെ ഭൗതികശരീരം രാവിലെ എട്ടുമണിയോടെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് എത്തിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന്...

ഡോക്ടർ ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് മറച്ചുവെച്ച് പ്രതിയെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമിച്ചു എന്ന് വി ഡി സതീശൻ.

ഡോക്ടർ ഷഹനയുടെ ആത്മഹത്യക്കുറിപ് മറച്ചുവെച്ച് പ്രതിയായ റൂവയ്സിനെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമിച്ചു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.ഷഹനയുടെ വിയോഗത്തിന്റെ രണ്ടാമത്തെ ദിവസമാണ് ആത്മഹത്യാക്കുറിപ്പിന്റെ...

കേരളത്തെ ഇനി ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി എം പി രാജേഷ്.

ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കും. വൈപ്പിൻ നിയോജകമണ്ഡലതല നവ കേരള സോസിൽ സംസാരിക്കുകയായിരുന്നു എം പി രാജേഷ്. ഇൻറർനെറ്റ് ഒരു പൗരന്റെ അവകാശമായി...

‘ദി സീക്രട്ട് മെസഞ്ചേഴ്സ്’ എന്ന ഷോർട്ട് ഫിലിമിന്റെ ട്രെയിലർ അജു വർഗീസ് ഫേസ് ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു.

'ദി സീക്രട്ട് മെസഞ്ചേഴ്സ്'എന്ന ഷോർട്ട് ഫിലിമിന്റെ ട്രെയിലർ പുറത്തിറങ്ങി. മാധ്യമപ്രവർത്തകനായ പി ജി എസ് സൂരജാണ് രചനയും സംവിധാനവും നിർവഹിച്ചത്. മാധവം മൂവീസിന്റെ ബാനറിൽ വിജേഷ് നായർ...

നവകേരള സദസ്സിലെ ജനക്കൂട്ടം..’കേരളത്തെ പിന്നോട്ട് ഓടിക്കാൻ അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ്’ എന്ന് മുഖ്യമന്ത്രി.

കൊച്ചിയിൽ നവ കേരള സദസ്സിന് എത്തിയ മുഖ്യമന്ത്രി, കേരളത്തെ പിന്നോട്ട് ഓടിക്കാൻ പറ്റില്ലെന്ന പ്രഖ്യാപനമാണ്, നവ കേരള സദസ്സിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം..എന്ന്- മുഖ്യമന്ത്രി പിണറായി വിജയൻ.ഞാറക്കൽ ജയ്...

എം വി നികേഷ് കുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

മുതിർന്ന മാധ്യമ പ്രവർത്തകനും റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ എം വി നികേഷ് കുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ച് വരുത്തിയാണ്...

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാൻ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍...

മുന്നറിയിപ്പില്ലാതെ നവകേരള സദസ്സിനായി സിപിഎമ്മിന്റെ കാളവണ്ടിയോട്ട മത്സരം; അന്തിച്ച് ആളുകള്‍, അപകടം-വിഡിയോ

നവകേരള സദസ്സിന്റെ പ്രചാരണാര്‍ഥം സിപിഎമ്മിന്റെ നേതൃത്വത്തില്‍ കുമളിയില്‍ നടത്തിയ കാളവണ്ടിയോട്ട മത്സരത്തിനിടെ അപകടം.കാളവണ്ടി നിയന്ത്രണം തെറ്റി പൊതുജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. അപകടത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍...