April 22, 2025, 9:41 pm

News Desk

ധനുഷ് നായകനായ “ക്യാപ്റ്റൻ മില്ലർ” ചിത്രത്തിന്റെ കേരളാ വിതരണാവകാശം ഫോർച്യൂൺ സിനിമാസ് സ്വന്തമാക്കി…

ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിന്റെ കേരളാ വിതരണാവകാശം ഫോർച്യുൺ ഫിലിംസ് ഏറ്റെടുത്തതായി സത്യജ്യോതി ഫിലിംസ് ഔദ്യോഗികമായി അറിയിച്ചു.റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം...

പാർലമെന്റിൽ ‘പുറത്താക്കൽ’ തുടരുന്നു തോമസ് ചാഴിക്കാടനും ആരിഫിനും സസ്‌പെൻഷൻ

പാർലമെന്റിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാർക്ക് നേരെയുള്ള പുറത്താക്കൽ നടപടി തുടരുന്നു. 141 എംപിമാരെ പുറത്താക്കിയതിന് പിന്നാലെ ഇന്ന് ലോക്‌സഭയിൽ രണ്ട് പേരെ കൂടി സസ്‌പെൻഡ് ചെയ്തു. കേരളത്തിൽ...

വണ്ടിപ്പെരിയാർ കേസ് ; അർജുന്റെ കുടുംബത്തിന് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്

വണ്ടിപ്പെരിയാർ പോക്‌സോ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. വണ്ടിപ്പെരിയാർ പൊലീസിനും ജില്ലാ പോലീസ് മേധാവിക്കുമാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. അർജുന്റെ...

പഠനം പൂർത്തിയാക്കാൻ അനുവദിക്കണം ; റുവൈസിന്റെ ജാമ്യാപേക്ഷ എതിർത്ത് പ്രോസിക്യൂഷൻ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ റുവൈസിന്റെ ജാമ്യാപേക്ഷ എതിർത്ത് പ്രോസിക്യൂഷൻ. പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ജാമ്യത്തിനായി ഏത് വ്യവസ്ഥകളും...

കേരള സർവകലാശാലയിൽ ഗവർണർക്കെതിരായ എസ്എഫ്ഐ ബാനർ നീക്കാൻ വി സിയുടെ നിർദ്ദേശം

കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ ഗവർണർക്കെതിരായി എസ് എഫ്‌ ഐ സ്ഥാപിച്ച ബാനർ ഉടനടി നീക്കണമെന്ന കർശന നിർദേശവുമായി വൈസ് ചാൻസിലർ. എസ് എഫ് ഐ ബാനർ...

തിരുവനന്തപുരത്ത് നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകൾ

നവകേരള യാത്ര കടന്നുപോകുന്ന തിരുവനന്തപുരം ജില്ലയിലെ സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ച് ഉത്തരവ്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടേതാണ് ഉത്തരവ്. നവകേരള സദസ് വേദി, പരിസരപ്രദേശം,...

മലയാള സിനിമക്ക് ഇരട്ടി മധുരവുമായി മൈസൂർ ഫിലിം ഫെസ്റ്റിവൽ: മികച്ച നടൻ മാത്യൂ മാമ്പ്ര, മികച്ച സംവിധായകൻ ജി. പ്രജേഷ്സെൻ

മൈസൂര്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തിന് മികച്ച നേട്ടം. ജോഷ് സംവിധാനം ചെയ്ത "കിർക്കൻ" എന്ന സിനിമയിലെ അഭിനയത്തിന് ഡോ. മാത്യു മാമ്പ്രയ്ക്ക് മികച്ച നടനുള്ള പുരസ്കാരം....

നവകേരള സദസ് ; ക്ഷണം നിരസിച്ച് മുസ്ലിം ജമാഅത്ത് കമ്മിറ്റി, ഇമാമിനടക്കം ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ല

നവകേരള സദസ്സ് ക്ഷണത്തോട് മുഖംതിരിച്ച് മുസ്ലീം ജമാ അത്ത് കമ്മിറ്റി. പ്രഭാത യോഗത്തിൽ പത്തനംതിട്ട ജമാഅത്ത് കമ്മിറ്റി പ്രതിനിധികൾ പങ്കെടുക്കില്ല. സദസിലേക്ക് ഇമാമിനു ഉൾപ്പെടെ നവകേരളാ സദസിലേക്ക്...

കേരളത്തിൽ വീണ്ടും കൊവിഡ് കേസുകളിൽ വർധന

വെള്ളിയാഴ്ച പുറത്തു വന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ പുതുതായി 312 കൊവിഡ് -19 കേസുകൾ രേഖപ്പെടുത്തി. 17,605 പേരെ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് 312 പേർക്ക് രോഗം...