കുട്ടിപ്പാറയിൽ 60 അടി താഴ്ചയുള്ള കിണറ്റിലെ വെള്ളവും 16 റിങ്ങുകളും താഴ്ന്നുപോയി
പയനാട്-കുട്ടിപ്പാറയിൽ 60 അടി താഴ്ചയും 16 റിങ്ങ് ആഴവുമുള്ള കിണർ താഴ്ന്നുപോയി . കൊട്ടിപ്പാല പഴുക്കാല വിജയൻ്റെ വീടിന് സമീപത്തെ കിണറ്റിൽ നിന്നാണ് വെള്ളവും റിങ്ങും അപ്രത്യക്ഷമായത്....