സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ തൃശ്ശൂരില്‍ സപ്ലൈകോയുടെ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി
സബ്‌സിഡി ഉൽപ്പന്നങ്ങൾ ലഭ്യമല്ലാത്തതിനാൽ സപ്ലൈകോയുടെ ക്രിസ്മസ് വിപണി തൃശൂരിൽ തുടങ്ങുന്നത് നിർത്തിവച്ചിരിക്കുകയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഉദ്ഘാടന ചടങ്ങിനെത്തിയ മേയറും എംപിമാരും ചടങ്ങ് നടത്താതെ മടങ്ങി. ഉദ്ഘാടന...