April 23, 2025, 4:17 am

News Desk

മന്ത്രിസഭ പുനസംഘടനക്കെതിരെ പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ രംഗത്ത്

കെ ബി ഗണേഷ്കുമാറിനെ മന്ത്രിസഭയിൽ എടുത്ത തീരുമാനത്തിനെതിരെ കോൺഗ്രസ്‌.ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തിയതിൽ വലിയ പങ്കാളി ആണ് ഗണേഷ്.തീരുമാനം എൽഡിഎഫ് പിൻവലിക്കണമെന്നും സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്നും വി ഡി സതീശൻ...

ശ്രീകാര്യത്തുണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപെട്ട രണ്ട് തൊഴിലാളികളെയും പുറത്തെത്തിച്ചു

ശ്രീകാര്യത്ത് ഡ്രൈനേജ് പണിക്കിടെ മണ്ണിടിഞ്ഞ് അപകടം. ഇതര സംസ്ഥാന തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി. മടത്തുനടയിൽ ഇന്നു രാവിലെയാണു സംഭവംശ്രീകാര്യത്തുണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപെട്ട രണ്ട് തൊഴിലാളികളെയും പുറത്തെത്തിച്ചു അയിരൂർ...

ഗതാഗത വകുപ്പ് അടിമുടി നവീകരിക്കുമെന്ന് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാര്‍

KSRTC യിൽ യൂണിയനുകൾ ഭരിക്കില്ലെന്നും കോർപ്പറേഷനെ ജനങ്ങൾക്ക്‌ ഉപകാരപ്രദമാക്കുമെന്നും നിയുക്ത മന്ത്രി കെ.ബി ഗണേഷ് കുമാർ. പൊതുഗതാഗതത്തെ മെച്ചപ്പെടുത്താന്‍ മനസില്‍ ഒരു ആശയമുണ്ടെന്നും അത് മുഖ്യമന്ത്രിക്ക് മുന്നില്‍...

ജമ്മു കശ്മീരിൽ വിരമിച്ച മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവച്ചു കൊന്നു

ജമ്മു കശ്മീരിൽ വിരമിച്ച മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവച്ചു കൊന്നു. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. മുൻ സീനിയർ സൂപ്രണ്ട് ഓഫ്...

ഗതാഗതമന്ത്രി സ്ഥാനത്ത് നിന്നിറങ്ങുമ്പോൾ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ആന്റണി രാജു

മന്ത്രിസഭ പുനസംഘടനയുടെ ഭാ​ഗമായി ​ഗതാ​ഗത വകുപ്പ് മന്ത്രി ആൻണി രാജു രാജി വെച്ചു. മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് നൽകി. സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ആന്റണി രാജു പ്രതികരിച്ചു, ഇന്നലെ...

മുസ്ലീങ്ങൾ ക്രിസ്മസ് ആഘോഷിക്കരുത്, മറ്റ് മതങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കരുത്’; ഹമീദ് ഫൈസി അമ്പലക്കടവ്

മുസ്ലിംങ്ങള്‍ ക്രിസ്മസ് ആഘോഷിക്കരുതെന്ന സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്‍റെ പ്രസ്താവന വിവാദമാവുന്നു.ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് ട്രീ. സാന്റാക്ലോസ്, പുൽക്കൂട്, ക്രിസ്മസ് കേക്ക്...

കുടിശ്ശിക അടച്ചു, ; 11 സബ്സിഡി ഉത്പന്നങ്ങൾ എത്തിയതായി സപ്ലൈകോ

സബ്‌സിഡിയുള്ള ഉൽപ്പന്നങ്ങൾ എത്തിച്ചതായി സപ്ലൈകോ അറിയിച്ചു. 11 സബ്‌സിഡി സാധനങ്ങൾ എത്തിയതായി സപ്ലൈകോ അറിയിച്ചു. സാധനങ്ങൾ എത്തിച്ചതിന് കരാറുകാർക്ക് പണം നൽകിയാണ് ഇന്നലെ രാത്രി ചരക്ക് എത്തിച്ചത്....

മന്ത്രിസഭാ പുനഃസംഘടനയ്ക്ക് വഴിവെച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മന്ത്രി ആന്റണി രാജുവും രാജിവെച്ചു

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജിക്കത്ത് കൈമാറി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ​ദേവർകോവിലും ​ഗതാ​ഗതമന്ത്രി ആന്റണി രാജുവും. നിലവിൽ തുറമുഖ മ്യൂസിയം...

വാകേരിയിൽ വീണ്ടും കടുവ? തൊഴുത്തിൽക്കെട്ടിയിരുന്ന പശുക്കിടാവിനെ കൊന്നു

നാട്ടുകാരെ ഭീതിയിലാഴ്ത്തി വയനാട് വാകേരിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം.വാകേരി സീസിയിൽ തൊഴുത്തിൽക്കെട്ടിയിരുന്ന പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു. വാകേരി സിസി സ്വദേശി ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ വീടിന് പരിസരത്തെത്തിയ കടുവ...

തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ കൂടി മരിച്ചു

കഴിഞ്ഞ ദിവസം തിരുവനന്തപുരം തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു.കഴക്കൂട്ടം വടക്കുംഭാഗം സ്വദേശി അറഫാൻ (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒന്നരയോടെ തുമ്പ...