April 21, 2025, 4:37 am

News Desk

പെരിയാർ മത്സ്യക്കുരുതി; പരിശോധന കർശനമാക്കി മലിനീകരണ നിയന്ത്രണ ബോർഡ്

പെരിയാറിലെ മത്സ്യകുരുതിയിൽ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് എറണാകുളം ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് കൈമാറി. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം എറണാകുളം...

കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; ‘വീഴ്ച കെഎസ്ഇബിയുടേത്

കുറ്റിക്കാട്ടൂരിൽ പതിനേഴുകാരൻ മരിച്ച സംഭവത്തിൽ മുഹമ്മദ് റിജാസിൻ്റെ കുടുംബം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. വീഴ്ച വരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം....

ഒൻപതാം മാസത്തിൽ അമലപോൾ പിന്നണി ഗായികയായി…

സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ലെവൽ ക്രോസിന് വേണ്ടിയാണ് അമല പോൾ പാടിയിരിക്കുന്നത്. അഭിനയത്തിന് പുറമെ ആദ്യമായി...

മലയാളികള്‍ക്ക് അഭിമാനിക്കാന്‍ മറ്റൊരു കാരണം കൂടി, ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റില്‍ ’പ്രിയ താരം അസീസ് നെടുമങ്ങാടും…

എഴുപത്തി ഏഴാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പായൽ കപാഡി സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ അസ് ലൈറ്റ്.' ചലച്ചിത്രമേളയിൽ രണ്ടാമത്തെ...

ലിസ്റ്റിൻ സ്റ്റീഫനോടൊപ്പം നിർമ്മാണ രംഗത്തേക്ക് ചുവടുവച്ച് സുരാജ് വെഞ്ഞാറമൂട് : ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന “പ്രൊഡക്ഷൻ നമ്പർ 31” മൂകാംബികയിൽ ആരംഭിച്ചു

മലയാള സിനിമാരംഗത്തെ ഇരുപത് വർഷത്തെ അഭിനയജീവിതത്തിനോടൊപ്പം നിർമ്മാണ രംഗത്തേക്കും ചുവടുവയ്ക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. പ്രശസ്ത നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സിനോടൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും...

ഇറച്ചി വില്‍ക്കുന്ന കടയില്‍ കയറി യുവാവ് തൊഴിലാളിയെ ആക്രമിച്ചു

പാലക്കാട് വടക്കാഞ്ചേരിയിൽ ഇറച്ചിക്കടയിൽ കയറി യുവാവ് തൊഴിലാളിയെ മർദിച്ചു. വടക്കാഞ്ചേരിയിലെ മിസ്ഫ കാലി ശാലയിലാണ് സംഭവം. സ്റ്റോർ ജീവനക്കാരനായ സാന്തോവന് (37) പരിക്കേറ്റു. സന്തോവൻ്റെ മുഖത്ത് ശക്തമായ...

ഗുരു​ഗ്രാമിൽ യുവാവ് കാമുകിയെ കുത്തിക്കൊന്നു

ഗുരുഗ്രാമിൽ യുവാവ് കാമുകിയെ കുത്തിക്കൊന്നു. ശനിയാഴ്ച വൈകുന്നേരം സദർ പോലീസ് സ്റ്റേഷനിലെ തക്രി ഗ്രാമത്തിലാണ് സംഭവം. കാമുകിയെ കൊലപ്പെടുത്തിയ ശേഷം പ്രതി സദർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതായും...

തൃശൂര്‍ ചൂണ്ടൽ പന്നിശ്ശേരിയിൽ ക്വാറിയിലെ കുളത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍ ചൂണ്ടൽ പന്നിശ്ശേരിയിൽ ക്വാറിയിലെ കുളത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.കുന്നംകുളം, ഗുരുവായൂർ സേന എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ആൻഡ് റെസ്‌ക്യൂ സേനാംഗങ്ങൾ സംയുക്തമായി നടത്തിയ തിരച്ചിലിൽ...

ദമാമിൽ ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

ദമാമിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരൻ മരിച്ചു. മംഗളൂരു സ്വദേശി ഷെയ്ഖ് ഫഹദിൻ്റെയും സൽമ കാസിയുടെയും മകൻ സായിക്ക് ഷെയ്ഖ് ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കുടുംബാംഗങ്ങൾ...

വിവേക് വിഹാർ ആശുപത്രിയിലെ അത്യാഹിതത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഡൽഹി വിവേക് ​​വിഹാർ ആശുപത്രിയിലെ അടിയന്തരാവസ്ഥയിൽ പ്രധാനമന്ത്രി നടുക്കം രേഖപ്പെടുത്തി. ആശുപത്രിയിലെ അടിയന്തരാവസ്ഥ ഹൃദയഭേദകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണ് താനെന്നും മോദി കൂട്ടിച്ചേർത്തു. ഇരകൾ വേഗം...