അങ്കമാലിയിൽ ഗുണ്ടയുടെ വിരുന്നിൽ ഡിവൈഎസ്പിയും പൊലീസുകാരും പങ്കെടുത്ത സംഭവം സ്ഥിരീകരിച്ച് എറണാകുളം റൂറൽ എസ്‌പി
അങ്കമാലിയിൽ നടന്ന ഗുണ്ടാ പാർട്ടിയിൽ ഡിവൈഎസ്പിയും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത സംഭവം എറണാകുളം റൂറൽ എസ്പി സ്ഥിരീകരിച്ചു. ഡിഎസ്പിയും മൂന്ന് പോലീസുകാരും വീട്ടിലുണ്ടായിരുന്നു. റിപ്പോർട്ട് വിശദമായി പരിശോധിച്ച...