April 19, 2025, 11:53 pm

News Desk

പാറ്റ്നയിൽ കോളേജ് കാമ്പസിൽ 22 കാരനായ വിദ്യാർത്ഥിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

പാറ്റ്നയിൽ കോളേജ് കാമ്പസിൽ 22 കാരനായ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഈ കേസിൽ അവസാന വർഷ കോളേജ് വിദ്യാർത്ഥിയായ ചന്ദൻ യാദവ് അറസ്റ്റിലായി. ബിഎൻ...

നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിയെ കടിച്ചത് പാമ്പല്ലെന്ന് റെയിൽവേ അധികൃതർ

നിലമ്പൂർ-ഷൊർണൂർ പാസഞ്ചർ ട്രെയിനിലെ യാത്രക്കാരന് പാമ്പ് കടിയേറ്റിട്ടില്ലെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. വിഷമില്ലാത്ത മറ്റൊരു ജീവിയാണ് യുവതിയെ കടിച്ചതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. യുവതിയെ ആശുപത്രിയിൽ നിന്ന്...

കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്ക്

കുന്നംകുളത്ത് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് 13 പേർക്ക് പരിക്ക്കുന്നംകുളം-തൃശൂർ റൂട്ടിലോടുന്ന കൈലാസം, ആര്യ ബസുകളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടം. കുന്നംകുളത്ത് നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന...

കുടുംബ കലഹത്തിനിടെ ഭാര്യയുടെ തലവെട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കുടുംബ വഴക്കിനിടെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയിരുന്നു. കർണാടക തുംകൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഹോസ്പേട്ട്...

ദുരിതപ്പെയ്ത്ത്, കോട്ടയത്ത് മണ്ണിടിച്ചിൽ

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ച കോട്ടയത്തും എറണാകുളത്തും കനത്ത മഴ തുടരുന്നു. തലനാട്ടിൽ ഉരുൾപൊട്ടലിൽ രണ്ട് വീടുകൾ തകർന്നു. മണ്ണിനടിയിൽപ്പെട്ട് ഒരു ആട്...

നിറഞ്ഞ ചിരിയുമായി ആര്യൻ ഖാൻ

ബോളിവുഡ് താരം ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാനും ആരാധകരുടെ പ്രിയങ്കരനാണ്. ആര്യൻ ഖാൻ പലപ്പോഴും വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. ആര്യൻ ഖാൻ ഗൗരവത്തോടെ ഉള്ളള ഫോട്ടോകളാണ് സാധാരണയായി...

നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കടന്നു; നാലാം ദിവസം പ്രതി പിടിയില്‍

വയനാട്ടിൽ വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹനത്തിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ നാല് ദിവസത്തിനകം പോലീസ് പിടികൂടി. കോഴിക്കോട് നടക്കാവ് നാലുകുടിപറമ്പ് വീട്ടില്‍ എന്‍.പി...

ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികൾ ബിജെപി കൗൺസിലർമാർ മണ്ണിട്ട് മൂടിയെന്ന് മേയർ

സ്മാര്‍ട്ട് റോഡ് നിര്‍മ്മാണം നടക്കുന്ന വഴുതക്കാട് ജങ്ഷനിലെ ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികള്‍ കൗണ്‍സിലര്‍മാരായ ബിജെപി നേതാക്കള്‍ മണ്ണിട്ട് മൂടിയെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. തിങ്കളാഴ്ച മഴ കുറഞ്ഞതോടെ...

യാത്രക്കാരോട് മാന്യമായി പെരുമാറണം, അല്ലെങ്കില്‍ നടപടി: കെ ബി ഗണേഷ് കുമാര്‍

യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന് കെഎസ്ആർടിസി സ്വിഫ്റ്റ് ബസുടമകൾക്ക് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി. സ്വിഫ്റ്റ് ബസ്സുകളില്‍ കണ്ടക്ടര്‍മാരുടെ മോശം പെരുമാറ്റം സംബന്ധിച്ച് നിരവധി...

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ തുടരുകയാണ്. കൊച്ചിയിൽ കനത്ത മഴ. ഇന്ന് രാവിലെ കൊച്ചിയിൽ ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കാക്കനാട് ഇൻഫോപാർക്കിൽ ജലക്കുളം സൃഷ്ടിച്ചു....