സിക്കിം, അരുണാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള വോട്ടെണ്ണൽ തുടങ്ങി
സിക്കിമിലെയും അരുണാചൽ പ്രദേശിലെയും നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. അരുണാചലിലെ 60 അംഗ നിയമസഭയിൽ നേരത്തെ 10 സീറ്റുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. അധികാരത്തിൽ തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ്...