സർക്കാർ ജീവനക്കാരനായ ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കൂട്ടുപ്രതിയാണെന്ന് മദ്രാസ് ഹൈക്കോടതി
സർക്കാർ ജീവനക്കാരനായ ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യക്കെതിരെയും കേസെടുക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവ് കൈക്കൂലി വാങ്ങുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഭാര്യയുടെ കടമയാണ്. കൈക്കൂലി ഒഴിവാക്കുക എന്നത് ജീവിതത്തിലെ അടിസ്ഥാന...